

കല്ലുകുളങ്ങരെ ...
ചിത്രം | കാട്ടുകുരങ്ങ് (1969) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | അടൂര്‍ ഭാസി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 4, 2010 കല്ലുകുളങ്ങര കല്ലാട്ടുവീട്ടിലെ കല്യാണിയെന്നൊരു സുന്ദരിയാൾ മെല്ലെന്നെഴുന്നേറ്റു ഉമിക്കരി കൊണ്ടവൾ മുല്ലപ്പൂ പോലുള്ള പല്ലു തേച്ചു വരവായൊരുവൻ സുന്ദരമാരൻ വഴിവക്കത്തായ് വിരവോടെ നീലോല്പലമിഴിയാളെ കണ്ടു വേലിക്കരികേ നില കൊണ്ടു അഞ്ചലിൽ കത്തെഴുതി ആയിരം വാക്കെഴുതീ അരക്കിറുക്കെന്ന പോലെ ഞാൻ നടന്നൂ അടി പലതും നേടി വെച്ചൂ ആനന്ദം തേടി വന്നു അക്കരെക്കടത്തിങ്കൽ കാത്തിരുന്നു കല്ലിയാം സൗന്ദര്യറാണിയാളോ കല്ലാട്ടു വീട്ടിലെ കാമിനിയോ നിശ്ചയം നിന്നെ കിനാവു കണ്ടു ഉച്ചക്കിറുക്കു പിടിച്ചു പോയി ---------------------------------- Added by devi pillai on October 21, 2010 kallukulangare kallaattuveettile kalyaaniyennoru sundariyaal mellennezhunnettu umikkari kondaval mullappoo polulla palluthechu varavaayoruvan sundaramaaran vazhivakkathaay viravode neelolpalamizhiyaalekkandu velikkarike nilakondu anchalil kathezhuthi aayiram vaakkezhuthi arakkirukkennapole njan nadannu adipalathum nedivechu aanandam thedi vannu akkarekkadathinkal kaathirunnu kalliyaam soundaryaraaniyaalo kallaattu veettile kaaminiyo nishchayam ninnekkinaavukandu uchakkirukkupidichupoyi |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നാദബ്രഹ്മത്തിന്‍ സാഗരം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- അറിയുന്നില്ല ഭവാന്‍
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- വിദ്യാര്‍ത്ഥിനി ഞാന്‍
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- കാര്‍ത്തികരാത്രിയിലേ
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- മാറോടണച്ചു ഞാന്‍
- ആലാപനം : പി സുശീല | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ഉത്തരമഥുരാപുരി
- ആലാപനം : അടൂര്‍ ഭാസി | രചന : കുമാരനാശാന്‍ | സംഗീതം : ജി ദേവരാജൻ
- പങ്കജദള നയനേ
- ആലാപനം : കമലം | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ശ്യാമളം ഗ്രാമരംഗ
- ആലാപനം : അടൂര്‍ ഭാസി | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ