Paadippokaam ...
Movie | Samaagamam (1993) |
Movie Director | George Kithu |
Lyrics | ONV Kurup |
Music | Johnson |
Singers | S Janaki, Johnson |
Lyrics
Lyrics submitted by: Jija Subramanian Paadippokaam samayatheeram neele paarippokaam gagana theeram neele poovaalan thumpiyumaay pookkaalamaadunna kelee lathaamanchangalil thaarunyathin thalirvanangal poovidum aaranyathin kinaavu pole aalolam unarthu paattin sheelonnu paadaan varoo manassil malarthen thulumpee ee gaanam ithile veendum varoo paadum naam neele paadam thorum thudichu nilpoo thaalam tharamgathaalam paadippokum aadimeghamaala pole naam (Paadippokaam...) Njangalkkekoo kulirnilaavin poovanam njangalkkaanee vishaalabhoomi paayunnu yugangal theril paarunnu vennikkodi namukkaay udippoo prabhaatham ee theril iniyum doore paayunnu nere paadam thorum thudichu nilpoo thaalam tharamgathaalam paadippokum aadimeghamaala pole naam (Paadippokaam...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പാടിപ്പോകാം സമയതീരം നീളെ പാറിപ്പോകാം ഗഗനതീരം നീളേ പൂവാലൻ തുമ്പിയുമായ് പൂക്കാലമാടുന്ന കേളീ ലതാമഞ്ചങ്ങളിൽ താരുണ്യത്തിൻ തളിർ വനങ്ങൾ പൂവിടും ആരണ്യത്തിൻ കിനാവു പോലെ ആലോലം ഉണർത്തു പാട്ടിൻ ശീലൊന്നു പാടാൻ വരൂ (2) മനസ്സിൽ മലർത്തേൻ തുളുമ്പീ ഈ ഗാനം ഇതിലേ വീണ്ടും പാടും നാം നീളേ... പാദം തോറും തുടിച്ചു നില്പൂ താളം തരംഗതാളം പാടിപ്പോകും ആടിമേഘമാല പോലെ നാം (പാടിപ്പോകാം...) ഞങ്ങൾക്കേകൂ കുളിർനിലാവിൻ പൂവനം ഞങ്ങൾക്കാണീ വിശാലഭൂമി പായുന്നൂ യുഗങ്ങൾ തേരിൽ പാറുന്നൂ വെന്നിക്കൊടി (2) നമുക്കായ് ഉദിപ്പൂ പ്രഭാതം ഈ തേരിൽ ഇനിയും ദൂരെ പായുന്നു നേരെ പാദം തോറും തുടിച്ചു നില്പൂ താളം തരംഗതാളം പാടിപ്പോകും ആടിമേഘമാല പോലെ നാം (പാടിപ്പോകാം...) |
Other Songs in this movie
- Vaazhthidunnithaa
- Singer : S Janaki | Lyrics : ONV Kurup | Music : Johnson
- Vaazhthidunnithaa (bit)
- Singer : S Janaki, CO Anto | Lyrics : ONV Kurup | Music : Johnson
- Manjum Nilaavum
- Singer : KJ Yesudas, Chorus | Lyrics : ONV Kurup | Music : Johnson