അമ്പിളിത്തെല്ല് ...
ചിത്രം | എനിക്കും എനിക്കും ഇടയ്ക്ക് (1985) |
ചലച്ചിത്ര സംവിധാനം | രാജീവ് അഞ്ചല്‍ |
ഗാനരചന | കാവാലം നാരായണ പണിക്കര്‍ |
സംഗീതം | എം ജി രാധാകൃഷ്ണന് |
ആലാപനം | ഡി ശിവപ്രസാദ് |
വരികള്‍
Lyrics submitted by: Indu Ramesh ampilithellu kilarnna raathri maanathu meyum chemmariyaadu churathiyathu uriya poonilaavu uriya poonilaavu... (ampili..) irulin paara pilarnnu koorirulin paara pilarnnu verodum vazhiye velivin verodum vazhiye neele thedi nerin neeraam thulli kanmadam evide thulli kanmadam oo...raavin mounam choodiya novu cheeveedariyumo.. (ampili..) ilakum kaalapishaachin pe ilakum kaalapishaachin naayaattakkaliyil urayum- naayaattakkaliyil kathikkathi thellippodiyil pantham padarave theeppantham padarave oh.. praanaapaayam homathee than daaham theerkkumo.. (ampili..) | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ അമ്പിളിത്തെല്ല് കിളര്‍ന്ന രാത്രിമാനത്ത് മേയും ചെമ്മരിയാടു ചുരത്തിയത് ഉരിയ പൂനിലാവ് ഉരിയ പൂനിലാവ് (അമ്പിളി) ഇരുളിന് പാറ പിളര്‍ന്ന് കൂരിരുളിന് പാറ പിളര്‍ന്ന് വേരോടും വഴിയേ വെളിവിന് വേരോടും വഴിയേ നീളേ തേടീ നേരിന് നീരാം തുള്ളി കന്മദം എവിടെ തുള്ളി കന്മദം ഓ...രാവിന് മൌനം ചൂടിയ നോവ് ചീവീടറിയുമോ.. (അമ്പിളി) ഇളകും കാലപിശാചിന് പേ ഇളകും കാലപിശാചിന് നായാട്ടക്കലിയില് ഉറയും- നായാട്ടക്കലിയില് കത്തിക്കത്തി തെള്ളിപ്പൊടിയില് പന്തം പടരവേ തീപ്പന്തം പടരവേ ഓ... പ്രാണാപായം ഹോമത്തീതന് ദാഹം തീര്‍ക്കുമോ (അമ്പിളി,,) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തുമ്പപ്പൂ
- ആലാപനം : എം ജി ശ്രീകുമാർ | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്
- തുമ്പപ്പൂ
- ആലാപനം : ജെൻസി | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്
- ഒരിടത്തൊരിടത്തൊരു
- ആലാപനം : നെടുമുടി വേണു, ഷജിനി | രചന : കാവാലം നാരായണ പണിക്കര്‍ | സംഗീതം : എം ജി രാധാകൃഷ്ണന്