Mathimathi Ninte Mayilaattam ...
Movie | Janmabhoomi (1969) |
Movie Director | John Sankaramangalam |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | B Vasantha |
Play Song |
Lyrics
Lyrics submitted by: Sreedevi Pillai aa........... mathimathi ninte mayilaattam ini mathimathi ninte mayilaattam mazhamukile ninte pooveniyazhinjedi mathi mathi ninte mayilaattam manimalacharuvile poonkuyile ente malayante manichiri ketto nee? kudakumalayilvechu kando nee kunkumapottaninja sundarane? mathimathi ninte mayilattam ini mathimathi ninte mayilaattam paalkkudameduthoru karimukile paradesham thendi poyappol pazhanimalayil vechu kando nee palunkinte maalayitta sundarane? mathimathi ninte mayilattam ini mathimathi ninte mayilaattam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആ.... മതിമതി നിന്റെ മയിലാട്ടം ഇനി മതിമതി നിന്റെ മയിലാട്ടം മഴമുകിലേ നിന്റെ പൂവേണിയഴിഞ്ഞെടി മതിമതി നിന്റെ മയിലാട്ടം മണിമലച്ചരുവിലെ പൂങ്കുയിലേ എന്റെ മലയന്റെ മണിച്ചിരി കേട്ടോ നീ കുടകുമലയില്‍ വെച്ചു കണ്ടോ നീ കുങ്കുമപ്പൊട്ടണിഞ്ഞ സുന്ദരനേ? മതിമതി നിന്റെ മയിലാട്ടം ഇനി മതിമതി നിന്റെ മയിലാട്ടം പാല്ക്കുടമെടുത്തൊരു കരിമുകിലേ പരദേശം തെണ്ടിപ്പോയപ്പോള് പഴനിമലയില്‍ വെച്ചു കണ്ടോ നീ പളുങ്കിന്റെ മാലയിട്ട സുന്ദരനെ മതിമതി നിന്റെ മയിലാട്ടം ഇനി മതിമതി നിന്റെ മയിലാട്ടം |
Other Songs in this movie
- Maanathe mannaathikkoru
- Singer : S Janaki | Lyrics : P Bhaskaran | Music : BA Chidambaranath
- Vinnaalum Lokapithave
- Singer : MS Padma | Lyrics : P Bhaskaran | Music : BA Chidambaranath
- Arayadimannil Thudakkam
- Singer : M Balamuralikrishna | Lyrics : P Bhaskaran | Music : BA Chidambaranath
- Vellilamkaadum
- Singer : B Vasantha | Lyrics : P Bhaskaran | Music : BA Chidambaranath
- Neelamalacholayile
- Singer : AK Sukumaran | Lyrics : P Bhaskaran | Music : BA Chidambaranath
- Malaranimandaarame
- Singer : S Janaki, M Balamuralikrishna | Lyrics : P Bhaskaran | Music : BA Chidambaranath