Maanathe mannaathikkoru ...
Movie | Janmabhoomi (1969) |
Movie Director | John Sankaramangalam |
Lyrics | P Bhaskaran |
Music | BA Chidambaranath |
Singers | S Janaki |
Play Song |
Lyrics
Lyrics submitted by: Sreedevi Pillai maanathe mannaathikkoru poothaalikitty pularolithan pooncholayil neeradumpolatha maanathe, athaa maanathe, mannathikkoru poothaalikitty pularolithan pooncholayil neeradumpoLatha maanathe, athaa maanathe, mannathikkoru poothaalikitty kaarmukil kavanikal neerthidum neram kadavil kayari mridulameni thorthidum neram kaarmukil kavanikal neerthidum neram kadavil kayari mridulameni thorthidum neram nandanathoppilulla kinnarasundari nandanathoppilulla kinnarasundari innale marannitta marathakamanithaali.. maanathe, athaa maanathe, mannathikkoru poothaalikitty pularolithan pooncholayil neeradumpolatha maanathe, athaa maanathe, mannathikkoru poothaalikitty malarkalum kilikalum thaalikandappol mathimarannu kothiparanju thammil thammilay malarkalum kilikalum thaalikandappol mathimarannu kothiparanju thammil thammilay thanikkathu venamennu thamarappoo cholli thanikkathu venamennu thamarappoo cholli kuliranippoonthennal pirake paanjoo.. maanathe, athaa maanathe, mannathikkoru poothaalikitty pularolithan pooncholayil neeradumpolatha maanathe, athaa maanathe, mannathikkoru poothaalikitty | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മാനത്തെ മണ്ണാത്തിക്കൊരു പൂത്താലികിട്ടി പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോളതാ മാനത്തെ, അതാ മാനത്തെ, മണ്ണാത്തിക്കൊരു പൂത്താലികിട്ടി പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോളതാ മാനത്തെ, അതാ മാനത്തെ, മണ്ണാത്തിക്കൊരു പൂത്താലികിട്ടി കാര്‍മുകില്‍ കവണികള്‍ നീര്‍ത്തിടും നേരം കടവില്‍ കയറി മൃദുലമേനി തോര്‍ത്തിടും നേരം കാര്‍മുകില്‍ കവണികള്‍ നീര്‍ത്തിടും നേരം കടവില്‍ കയറി മൃദുലമേനി തോര്‍ത്തിടും നേരം നന്ദനത്തോപ്പിലുള്ള കിന്നരസുന്ദരി നന്ദനത്തോപ്പിലുള്ള കിന്നരസുന്ദരി ഇന്നലെമറന്നിട്ട മരതകമണിത്താലി മാനത്തെ, അതാ മാനത്തെ, മണ്ണാത്തിക്കൊരു പൂത്താലികിട്ടി പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോളതാ മാനത്തെ, അതാ മാനത്തെ, മണ്ണാത്തിക്കൊരു പൂത്താലികിട്ടി മലര്‍കളും കിളികളും താലികണ്ടപ്പോള്‍ മതിമറന്നു കൊതിപറഞ്ഞു തമ്മില്‍ത്തമ്മിലായ് മലര്‍കളും കിളികളും താലികണ്ടപ്പോള്‍ മതിമറന്നു കൊതിപറഞ്ഞു തമ്മില്‍ത്തമ്മിലായ് തനിക്കതുവേണമെന്ന് താമരപ്പൂചൊല്ലി തനിക്കതുവേണമെന്ന് താമരപ്പൂചൊല്ലി കുളിരണിപ്പൂന്തെന്നല്‍ പുറകേ പാഞ്ഞൂ മാനത്തെ, അതാ മാനത്തെ, മണ്ണാത്തിക്കൊരു പൂത്താലികിട്ടി പുലരൊളിതന്‍ പൂഞ്ചോലയില്‍ നീരാടുമ്പോളതാ മാനത്തെ, അതാ മാനത്തെ, മണ്ണാത്തിക്കൊരു പൂത്താലികിട്ടി |
Other Songs in this movie
- Vinnaalum Lokapithave
- Singer : MS Padma | Lyrics : P Bhaskaran | Music : BA Chidambaranath
- Arayadimannil Thudakkam
- Singer : M Balamuralikrishna | Lyrics : P Bhaskaran | Music : BA Chidambaranath
- Vellilamkaadum
- Singer : B Vasantha | Lyrics : P Bhaskaran | Music : BA Chidambaranath
- Mathimathi Ninte Mayilaattam
- Singer : B Vasantha | Lyrics : P Bhaskaran | Music : BA Chidambaranath
- Neelamalacholayile
- Singer : AK Sukumaran | Lyrics : P Bhaskaran | Music : BA Chidambaranath
- Malaranimandaarame
- Singer : S Janaki, M Balamuralikrishna | Lyrics : P Bhaskaran | Music : BA Chidambaranath