View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തുമ്പപ്പൂ ...

ചിത്രംഎനിക്കും എനിക്കും ഇടയ്ക്ക് (1985)
ചലച്ചിത്ര സംവിധാനംരാജീവ്‌ അഞ്ചല്‍
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Indu Ramesh

 Thumpappoo velumpi ampalapraavu
koovaram kuyilu karukaru kuyilu
(thumpappoo velumpi..)
venpiraave nin niram tharaamo
panchamam kuyile nin paattu tharaamo
(venpiraave..)
vennilaavaay kaakkakkuyilu
maadappiraavu maanthalirundu manjari paadi
(thumpappoo velumpi)
maarukille nee marungukille
maankani tharille nee kaanjira marame
(maarukille..)
daivam kaninja niravum gunavum
koodappiranna maattukalalle maattaruthaarum

thumpappoo velumpi ampalapraavu
koovaram kuyilu karukaru kuyilu
(thumpappoo velumpi)
വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍

തുമ്പപ്പൂ വെളുമ്പി അമ്പലപ്രാവ്
കൂവരം കുയില് കറുകറു കുയില്
(തുമ്പപ്പൂ വെളുമ്പി)
വെണ്‍‍പിറാവേ നിന്‍ നിറം തരാമോ
പഞ്ചമം കുയിലേ നിന്‍ പാട്ടു തരാമോ
(വെണ്‍‍പിറാവേ)
തൂവെണ്ണിലാവായ് കാക്കക്കുയില്
മാടപ്പിറാവ് മാന്തളിരുണ്ട് മഞ്ജരി പാടി
(തുമ്പപ്പൂ വെളുമ്പി)
മാറുകില്ലേ നീ മരുങ്ങുകില്ലേ
മാങ്കനി തരില്ലേ നീ കാഞ്ഞിര മരമേ
(മാറുകില്ലേ )
ദൈവം കനിഞ്ഞ നിറവും ഗുണവും
കൂടപ്പിറന്ന മാറ്റുകളല്ലേ മാറ്റരുതാരും

തുമ്പപ്പൂ വെളുമ്പി അമ്പലപ്രാവ്
കൂവരം കുയില് കറുകറു കുയില്
(തുമ്പപ്പൂ വെളുമ്പി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പിളിത്തെല്ല്
ആലാപനം : ഡി ശിവപ്രസാദ്‌   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
തുമ്പപ്പൂ
ആലാപനം : ജെൻസി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഒരിടത്തൊരിടത്തൊരു
ആലാപനം : നെടുമുടി വേണു, ഷജിനി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എം ജി രാധാകൃഷ്ണന്‍