View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലക്കണ്ണാ ...

ചിത്രംവെണ്ടര്‍ ഡാനിയേല്‍ സ്റ്റേറ്റ് ലൈസന്‍സി (1994)
ചലച്ചിത്ര സംവിധാനംബാലു കിരിയത്ത്
ഗാനരചനകൈതപ്രം
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍


Added by vikasvenattu@gmail.com on February 28, 2010
നീലക്കണ്ണാ നിന്നെക്കണ്ടു ഗുരുവായൂര്‍നടയില്‍
ഓടക്കുഴലിന്‍‍ നാദം കേള്‍ക്കെ സ്നേഹക്കടലായ് ഞാന്‍
പലകോടിജന്മമായി നിന്നെത്തേടി അലയുന്നു
ഇന്നിതാ ഞാന്‍ ധന്യയായി

(നീലക്കണ്ണാ)

വാലിട്ടെഴുതിക്കൊണ്ടും സിന്ദൂരപ്പൊട്ടുതൊട്ടും
അമ്പാടിയിലെ രാധികയായ് ഞാന്‍ നിന്നു
നിന്നാത്മഗാനധാരയാടി ഇന്നെന്‍ അനുരാഗം
മധുരമായി... ധന്യയായ് ഞാന്‍...
ധന്യയായ് ഞാന്‍... ധന്യയായ് ഞാന്‍...

(നീലക്കണ്ണാ)

പൊന്നാരപ്പട്ടും ചുറ്റി കാലില്‍ ചിലങ്ക കെട്ടി
വൃന്ദാവനത്തില്‍ നിന്‍ പദതാളം തേടി ഞാന്‍
യമുനാനദീതടങ്ങള്‍ പൂത്തുലഞ്ഞു വനമാലീ
എന്‍റെ ജന്മം സുമംഗലമായ്...

(നീലക്കണ്ണാ)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 21, 2011

Neelakkannaa ninne kandu guruvaayoornadayil
Odakkuzhalin naadam kelkke snehakkadalaay njan
Pala kodi janmamaay ninnethedi alayunnu
Innithaa njaan dhanyayaayi
(Neelakkannaa...)

Vaalittezhuthikkondum Sindoorappottu thottum
Ambaadiyile raadhikayaay njaan ninnu
Ninnaathma gaanadhaarayaadi innen anuraagam
Madhuramaay dhanyayaay njaan
dhanyayaay njaan dhanyayaay njaan
(Neelakkannaa...)

Ponnaarappattum chutti kaalil chilanka ketti
Vrindaavanathil nin padathaalam thedi njaan
Yamunaa nadeethadangal poothulanju vanamaalee
ente janmam sumamgalamaay
(Neelakkannaa...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ലീലാമാധവം
ആലാപനം : കൈതപ്രം   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
യേശുവേ നാഥാ
ആലാപനം : ജി വേണുഗോപാല്‍   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ലില്ലി വിടരും [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ലീലാമാധവം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ലില്ലി വിടരും [M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌