യേശുവേ നാഥാ ...
ചിത്രം | വെണ്ടര്‍ ഡാനിയേല്‍ സ്റ്റേറ്റ് ലൈസന്‍സി (1994) |
ചലച്ചിത്ര സംവിധാനം | ബാലു കിരിയത്ത് |
ഗാനരചന | കൈതപ്രം |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | ജി വേണുഗോപാല്‍ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on March 21, 2011 യേശുവേ നാഥാ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു ജീവനുമെന്റെ സർവസ്വവും മുന്നിലണച്ചു കുമ്പിടുന്നു ആ...ആ..ആ..ആ വരുവിൻ ധന്യ വിശുദ്ധന്മാരേ രക്ഷ ഇയാൾക്കു നൽകാൻ വരുവിൻ മാനവ വൃന്ദമിയാളെ എതിരേൽക്കാനീ നേരം ആ...ആ...ആ.... വഹിക്കുവിൻ കരതാരിലിയാളുടെ ആത്മാവിനെ നിങ്ങൾ പരമോന്നതനാം കർത്താവിൻ തിരുസന്നിധി ചേർത്തിടുവിൻ സന്നിധി ചേർത്തിടുവിൻ.. വരുവിൻ ധന്യ വിശുദ്ധന്മാരേ രക്ഷ ഇയാൾക്കു നൽകാൻ വരുവിൻ മാനവ വൃന്ദമിയാളെ എതിരേൽക്കാനീ നേരം ആ...ആ...ആ.... ലാലലാലാ ലാലലലലാ ലാലാലലാ ലലലാലാലാ... ആ...ആ...ആ...ആ....ആ.. കർത്താവേ ആഴത്തിൽ നിന്നു നില്പൂ ആർത്തനായ് കേഴുന്നു പാപിയാം ഞാൻ കർത്താവേ എൻ ശബ്ദം കേൾക്കേണമേ അൻപൊടെൻ പ്രാർത്ഥന കൈക്കൊള്ളണേ ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 21, 2011 Yeshuve naadhaa angaye njaan aaraadhikkunnu sthuthikkunnu jeevanumente sarvaswavum munnilanachu kumbidunnu.. aa...aa...aa.. varuvin dhanya vishudhanmaare raksha iyaalkku nalkaan varuvin maanava vrundamiyaale ethirelkkaanee neram aa..aa..aa.. vahikkuvin karathaariliyaalude aathmaavine ningal paramonnathanaam karthaavin thirusannidhi cherthiduvin sannidhi cherthiduvin varuvin dhanya vishudhanmaare raksha iyaalkku nalkaan varuvin maanava vrundamiyaale ethirelkkaanee neram aa..aa..aa.. lalalalaa laalalalaa laalaalalaa lalalalaa aa..a.aa..aa.. karthaave aazhathil ninnu nilpoo aarthanaay kezhunnu paapiyaam njaa karthaave en shabdam kelkkename anpoden praarthana kaikkollaname |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീലക്കണ്ണാ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- ലീലാമാധവം
- ആലാപനം : കൈതപ്രം | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- ലില്ലി വിടരും [F]
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- ലീലാമാധവം
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- ലില്ലി വിടരും [M]
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്