ലില്ലി വിടരും [F] ...
ചിത്രം | വെണ്ടര്‍ ഡാനിയേല്‍ സ്റ്റേറ്റ് ലൈസന്‍സി (1994) |
ചലച്ചിത്ര സംവിധാനം | ബാലു കിരിയത്ത് |
ഗാനരചന | കൈതപ്രം |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on March 21, 2011 ലില്ലി വിടരും പള്ളിമേട്ടില്‍ തുമ്പമലരേ വിരുന്നുവരുമോ നാലകത്തെ പുള്ളിമാനേ പള്ളിയറയില്‍ തുള്ളിവരൂ നീ മനസ്സമ്മതം നിന് മൗനമല്ലേ നിന്നുള്ളിലെന്‍ പറുദീസയല്ലേ മാലാഖകളല്ലേ നിന് തോഴിമാര് (ലില്ലി.........) ഈ പുലരിപ്പെണ്കിടാവിനു മതമില്ലല്ലോ ഓ ഓശാന പാടണ കിളിമകളേ വിണ്ണിന് മാറില്‍ മതിലുകളില്ലല്ലോ ശോശന്നപ്പൂവും തുളസിപ്പൂങ്കതിരും പൊന്നൊലിവിലയും ഓണപ്പൂങ്കാറ്റും ഉണരുന്ന കാലമായ് ഹോ.. ഓ... (ലില്ലി.......) മന്ത്രകോടിയണിഞ്ഞുവല്ലോ മണവാട്ടിപ്പെണ്ണ് ഓ... മധുവിധുരാവിനു മനോജ്ഞമായ് ദേവദൂതര്‍ പാടുകയാണല്ലോ... പാനപാത്രങ്ങള്‍ നിറഞ്ഞു തൂവുകയായ് നീലത്താഴ്വരയും മുന്തിരിവള്ളികളും പൂക്കുന്ന വേളയായ് ഹാ ഹാ ഹാ (ലില്ലി...........) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 21, 2011 Lilly vidarum pallimettil Thumpamalare virunnu varumo naalkathe pullimaane palliyarayil thulli varoo nee manassammatham nin mounamalle ninnullilen parudeesayalle maalaakhakalalle nin thozhimaaru Ee pularippenkidaavinnu mathamillallo oh..oshaana paadana kilimakale vinnin maaril mathilukalillallo shoshannappoovum thulasippoonkathirum ponnolivilayum onappoonkaattum unarunna kaalamaay ho..oh.. (lilly...) Manthrakodiyaninjuvallo manavaattippennu oh..madhuvidhuraavithu manojnjamaay devadoothar paadukayaanallo paanapaathrangal niranju thoovukayaay neela thaazhvarayum munthiri vallikalum pookkunna velayaay haa haa haa (lilly...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീലക്കണ്ണാ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- ലീലാമാധവം
- ആലാപനം : കൈതപ്രം | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- യേശുവേ നാഥാ
- ആലാപനം : ജി വേണുഗോപാല്‍ | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- ലീലാമാധവം
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- ലില്ലി വിടരും [M]
- ആലാപനം : എം ജി ശ്രീകുമാർ | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്