View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaayalin Maaril ...

MovieAvalariyaathe (1992)
Movie DirectorAsha Khan
LyricsChandu Nair
MusicSP Venkitesh
SingersKJ Yesudas
Play Song
Audio Provided by: Ralaraj

Lyrics

Lyrics submitted by: Dr. Susie Pazhavarical

kaayalin maaril niramaarin nizhal chernna
chenthengu chaari ninnu
kaayalin maaril niramaarin nizhal chernna
chenthengu chaari ninnu
vidaraan vithumbum nin malar chundil
oru thulli neehaara muthu kandu
athiloru konil azhakezhum medil
en prema saamraajya haritha neeshaara shayya kandu
(kaayalin)

pakalmeen unarunna chemmaanam kadam thanna
chenchaaya thudipperum mughaabdiyil
pidayunna paralmeen thirayunnathaare?
nin adhara madhupaana lahari thedunna devaneyo?
kalyaana naalile kadhayorthu nilkkum
azhakine thazhukunna kulir thennale
kali maari veeshukil thakarille kanikayum
en madhura swapna niramaala chaarthunna bhaavanayum...
(kaayalin)
വരികള്‍ ചേര്‍ത്തത്: ചന്ദു നായര്‍

കായലിന്‍ മാറില്‍ നിറമാറിന്‍ നിഴല്‍ചേര്‍ന്ന
ചെന്തെങ്ങ് ചാരി നീ നിന്നു...
വിടരാൻ,വിതുമ്പും,നിൻ മലര്‍ ചുണ്ടില്‍
ഒരുതുള്ളി നീഹാര മുത്ത് കണ്ടു..
അതിലൊരു കോണിൽ അഴകെഴും മേടില്‍,
എന്‍ പ്രേമ സാമ്രാജ്യ ഹരിത നീശാര ശയ്യ കണ്ടു...

പകല്‍മീനുണരുന്ന ചെമ്മാനം കടം തന്ന
ചെഞ്ചായ തുടിപ്പേറും മുഖാബ്ധിയില്‍
പിടയുന്ന പരൽമീൻ തിരയുന്നതാരെ?
നിൻ അധരമധുപാന ലഹരിതേടുന്ന ദേവനെയോ?
കല്ല്യാണ നാളിലെ കഥയോർത്ത് നില്‍ക്കും
അഴകിനെ തഴുകുന്ന കുളിര്‍ തെന്നലേ..
കളിമാറി വീശുകിൽ തകരില്ലേകണികയും,
എന്‍ മധുരസ്വപ്ന നിറമാല ചാര്‍ത്തുന്ന ഭാവനയും...


Other Songs in this movie

Thaalam Kottum Thaalam
Singer : KJ Yesudas   |   Lyrics : Chandu Nair   |   Music : SP Venkitesh
Madhuram Soumyam
Singer : KJ Yesudas, KS Chithra   |   Lyrics : RK Damodaran   |   Music : SP Venkitesh