Madhuram Soumyam ...
Movie | Avalariyaathe (1992) |
Movie Director | Asha Khan |
Lyrics | RK Damodaran |
Music | SP Venkitesh |
Singers | KJ Yesudas, KS Chithra |
Play Song |
Audio Provided by: Ralaraj |
Lyrics
Added by Kalyani on January 28, 2011 മധുരം സൌമ്യം ദീപ്തം സുഖദം ഭൂമിയില്‍ ജീവിതം(മധുരം...) ആയിരമായിരം സ്വപ്നങ്ങള്‍ മായിക മാസ്മര വര്‍ണ്ണങ്ങള്‍ അതു വാരിച്ചൂടും മിഥുനങ്ങള്‍ മിഥുനങ്ങള്‍....യുവമിഥുനങ്ങള്‍ മധുരം സൌമ്യം ദീപ്തം സുഖദം ഭൂമിയില്‍ ജീവിതം ആരോമലാളേ..ആസ്വദിക്കാം ആരാമ രോമാഞ്ചം ആവോളം(ആരോമലാളേ..) ആനന്ദ ജാലങ്ങള്‍ മലരെത്തിടും ആ ദിവ്യഗന്ധങ്ങള്‍ മഴപെയ്തിടും ഈ തീരം തേടും ഹൃദയങ്ങള്‍ ഹൃദയങ്ങള്‍...യുവഹൃദയങ്ങള്‍ മധുരം സൌമ്യം ദീപ്തം സുഖദം ഭൂമിയില്‍ ജീവിതം(2) മോഹങ്ങളാകെ പങ്കുവെയ്ക്കാം മോഹനതല്പത്തില്‍ ഒന്നാകാം(മോഹങ്ങളാകെ..) വാസന്തകോകിലം ശ്രുതിമീട്ടിയും ഹേമന്തകുഞ്ജങ്ങള്‍ കുളിര്‍തൂകിയും ഈ മണ്ണില്‍ പൂക്കും പ്രണയങ്ങള്‍ പ്രണയങ്ങള്‍....പ്രിയ പ്രണയങ്ങള്‍ (മധുരം...) ---------------------------------- Added by Kalyani on January 28, 2011 Madhuram saumyam deeptham sukhadam bhoomiyil jeevitham(madhuram) aayiramaayiram swapnangal maayika maasmara varnnangal athu vaarichoodum midhunangal midhunangal....yuva midhunangal madhuram saumyam deeptham sukhadam bhoomiyil jeevitham aaromalaale aaswadikkaam aaraama romaanjam aavolam(aaromalaale) aananda jaalangal malarethidum aa divya gandhangal mazha peythidum ee theeram thedum hridayangal hridayangal...yuva hridayangal madhuram saumyam deeptham sukhadam bhoomiyil jeevitham(2) mohangalaake panku veykkaam mohana thalppathil onnaakaam(mohangalaake) vaasantha kokilam shruthimeettiyum hemantha kunjangal kulir thookiyum ee mannil pookkum pranayangal pranayangal....priya pranayangal (madhuram...) |
Other Songs in this movie
- Kaayalin Maaril
- Singer : KJ Yesudas | Lyrics : Chandu Nair | Music : SP Venkitesh
- Thaalam Kottum Thaalam
- Singer : KJ Yesudas | Lyrics : Chandu Nair | Music : SP Venkitesh