

Aliyaaru Kaakka ...
Movie | Ballaatha Pahayan (1969) |
Movie Director | TS Muthaiah |
Lyrics | Sreekumaran Thampi |
Music | KV Job |
Singers | Malini, Zero Babu |
Lyrics
Lyrics submitted by: Sreedevi Pillai aliyaarukaakka stooleennu veenu - allo aliuaarukaakka stooleennu veenu anappallu randennam ayapotti veene ayapotti veene...ayapotti veene stoolinu kedu varuthalle kaakka sullu paranjnne untheethu kaakka aliyaarukakka stooleennu veenu kuthrikkum kolam kandaal chirikkaan thonnum karayaanum thonnum allo...... pandorikkalu paathumma yaha yaha yaha yaha pandorikkalu paathumma oo..... pandorikkalu paathumma beevikku paalappam thinnaan poothi thonni ayalathe beeyathu adakku paranju appam shudu shudu paathumma pandorikkalu..... arimaavukalakki pathumma chatteelozhichu beeyathumma appam chuttathu karinjum poyi ayalathe beeyathu pinangippoyi angadi pathumma arichittippathumma aayiram naakkulla beeyaathumma angadi pathumma arichittippathumma aayiram naakkulla beeyaathumma | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അലിയാരുകാക്കാ സ്റ്റൂളീന്നു വീണ് -അള്ളൊ അലിയാരുകാക്കാ സ്റ്റൂളീന്നു വീണ് അണപ്പല്ലു രണ്ടെണ്ണം അയപൊട്ടിവീണ് അയപൊട്ടിവീണ് അയപൊട്ടിവീണ് അലിയാരുകാക്കാ സ്റ്റൂളീന്നു വീണ് സ്റ്റൂളിനു കേടുവരുത്തല്ലെകാക്കാ സുല്ലുപറഞ്ഞെന്നെ ഉന്തീതു കാക്കാ അലിയാരുകാക്കാ സ്റ്റൂളീന്നു വീണ് കുത്തിരിക്കും കോലം കണ്ടാല് ചിരിക്കാന്തോന്നും കരയാനും തോന്നും അള്ളോ..... പണ്ടൊരിക്കലു പാത്തുമ്മാ.... ങ്യഹ ങ്യഹ ങ്യഹ ങ്യഹ പണ്ടൊരിക്കലു പാത്തുമ്മാ ഓ..... പണ്ടൊരിക്കലു പാത്തുമ്മാ ബീവിക്ക് പാലപ്പം തിന്നാന്പൂതി തോന്നി അയലത്തെ ബീയാത്തു അടക്കുപറഞ്ഞ് അപ്പം ശുടു ശുടു പാത്തുമ്മാ പണ്ടൊരിക്കലു .... അരിമാവിളക്കി പാത്തുമ്മാ ചട്ടീലൊഴിച്ചൂ ബീയാത്തുമ്മാ അപ്പം ചുട്ടതു കരിഞ്ഞും പോയി അയലത്തെ ബീയാത്തു പിണങ്ങിപ്പോയി അങ്ങാടിപ്പാത്തുമ്മാ അരിച്ചിട്ടിപ്പാത്തുമ്മാ ആയിരംനാക്കുള്ള ബീയാത്തുമ്മാ അങ്ങാടിപ്പാത്തുമ്മാ അരിച്ചിട്ടിപ്പാത്തുമ്മാ ആയിരംനാക്കുള്ള ബീയാത്തുമ്മാ |
Other Songs in this movie
- Veshathinu Reshanaayi
- Singer : CO Anto | Lyrics : Sreekumaran Thampi | Music : KV Job
- Alathallum Kaattinte [Mottaayum Poovaayum]
- Singer : S Janaki | Lyrics : Sreekumaran Thampi | Music : KV Job
- Bhoomiyilthanne Swargam
- Singer : LR Eeswari, Chorus | Lyrics : Sreekumaran Thampi | Music : KV Job
- Snehathil Vidarunna
- Singer : P Susheela, AM Raja | Lyrics : Sreekumaran Thampi | Music : KV Job
- Manassinte Kithaabile
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : KV Job
- Kadalalarunnu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KV Job
- Swargapputhumaran
- Singer : P Leela, LR Eeswari, Chorus | Lyrics : Sreekumaran Thampi | Music : KV Job
- Thirty Days in September
- Singer : P Leela, Chorus, Malini | Lyrics : Sreekumaran Thampi | Music : KV Job