

Swargapputhumaran ...
Movie | Ballaatha Pahayan (1969) |
Movie Director | TS Muthaiah |
Lyrics | Sreekumaran Thampi |
Music | KV Job |
Singers | P Leela, LR Eeswari, Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical aa...... swarggapputhumaaran vannu sundarippenne surumayittorungadi sundarippenne swarggapputhumaaran vannu sundarippenne swarggapputhumaaran vannu sundarippenne surumayittorungadi penne sundarippenne surumayittorungadi penne sundarippenne swarggapputhumaaran vannu sundarippenne aaa..... naaranga kavilathu naanam vannolichu nakshathrakkannile swapnangal chirichu swapnangal chirichu naaranga kavilath naanam vannolichu nakshathrakkannile swapnangal chirichu swarggapputhumaaran vannu...... sundarippenne..... illathe pennine velikazhikkan kollathukaran cherukkan vannu illathe pennine velikazhikkan kollathukaran cherukkan vannu naadaswarathinte naadalahariyil naalukettaake tharichu ninnu naadaswarathinte naadalahariyil naalukettaake tharichu ninnu naalukettaake tharichu ninnu aa...... thankathin tharivala thanchathil kilungumpol thankappathakkangal maaril thilangumpol thankathin tharivala thanchathil kilungumpol thankappathakkangal maaril thilangumpol chundathu marante chumbanam thudikumpol pandathe thozhiye marakkalle penne chundathu marante chumbanam thudikumpol pandathe thozhiye marakkalle penne thozhiye marakkalle penne... ashtamangalya vilakkumay ammaayi arappuravaathil thurannu varunnu ashtamangalya vilakkumay ammaayi arappuravaathil thurannu varunnu kathirmandapathile thoranam nokki kalyaanappayyanum kaathu nilkkunnu kathirmandapathile thoranam nokki kalyaanappayyanum kaathu nilkkunnu kalyanappayyanum kaathu nilkkunnu illathe pennine velikazhikkan kollathukaran cherukkan vannu swarggapputhumaaran vannu sundarippenne swarggapputhumaaran vannu sundarippenne surumayittorungadi penne sundarippenne surumayittorungadi penne sundarippenne swarggapputhumaaran vannu sundarippenne | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ആ.... സ്വര്‍ഗ്ഗപ്പുതുമാരന്‍ വന്നൂ സുന്ദരിപ്പെണ്ണേ സുറൂമയിട്ടൊരുങ്ങടീ സുന്ദരിപ്പെണ്ണേ സ്വര്‍ഗ്ഗപ്പുതുമാരന്‍ വന്നൂ സുന്ദരിപ്പെണ്ണേ സ്വര്‍ഗ്ഗപ്പുതുമാരന്‍ വന്നൂ സുന്ദരിപ്പെണ്ണേ സുറൂമയിട്ടൊരുങ്ങടീ പെണ്ണേ സുന്ദരിപ്പെണ്ണേ സുറൂമയിട്ടൊരുങ്ങടീ പെണ്ണേ സുന്ദരിപ്പെണ്ണേ സ്വര്‍ഗ്ഗപ്പുതുമാരന്‍ വന്നൂ സുന്ദരിപ്പെണ്ണേ ആ..... നാരങ്ങാക്കവിളത്ത് നാണം വന്നൊളിച്ചു നക്ഷത്രക്കണ്ണിലെ സ്വപ്നങ്ങള്‍ ചിരിച്ചു സ്വപ്നങ്ങള്‍ ചിരിച്ചു നാരങ്ങാക്കവിളത്ത് നാണം വന്നൊളിച്ചു നക്ഷത്രക്കണ്ണിലെ സ്വപ്നങ്ങള്‍ ചിരിച്ചു നാരങ്ങാക്കവിളത്ത് നാണം വന്നൊളിച്ചു നക്ഷത്രക്കണ്ണിലെ സ്വപ്നങ്ങള്‍ ചിരിച്ചു സ്വര്‍ഗ്ഗപ്പുതുമാരന്‍ വന്നൂ ...... സുന്ദരിപ്പെണ്ണേ ഇല്ലത്തെപ്പെണ്ണിനെ വേളികഴിക്കാന്‍ കൊല്ലത്തുകാരന്‍ ചെറുക്കന്‍ വന്നൂ ഇല്ലത്തെപ്പെണ്ണിനെ വേളികഴിക്കാന്‍ കൊല്ലത്തുകാരന്‍ ചെറുക്കന്‍ വന്നൂ നാദസ്വരത്തിന്റെ നാദലഹരിയില്‍ നാലുകെട്ടാകെത്തരിച്ചു നിന്നൂ നാദസ്വരത്തിന്റെ നാദലഹരിയില്‍ നാലുകെട്ടാകെത്തരിച്ചു നിന്നൂ നാലുകെട്ടാകെത്തരിച്ചു നിന്നൂ ആ....... തങ്കത്തിന്‍ തരിവള തഞ്ചത്തില്‍ കിലുങ്ങുമ്പോള്‍ തങ്കപ്പതക്കങ്ങള്‍ മാറില്‍ തിളങ്ങുമ്പോള്‍ തങ്കത്തിന്‍ തരിവള തഞ്ചത്തില്‍ കിലുങ്ങുമ്പോള്‍ തങ്കപ്പതക്കങ്ങള്‍ മാറില്‍ തിളങ്ങുമ്പോള്‍ ചുണ്ടത്തുമാരന്റെ ചുംബനം തുടിയ്ക്കുമ്പോള്‍ പണ്ടത്തെ തോഴിയെ മറക്കല്ലെ പെണ്ണേ ചുണ്ടത്തുമാരന്റെ ചുംബനം തുടിയ്ക്കുമ്പോള്‍ പണ്ടത്തെ തോഴിയെ മറക്കല്ലെ പെണ്ണേ തോഴിയെ മറക്കല്ലേ പെണ്ണേ അഷ്ടമംഗല്യ വിളക്കുമായമ്മായി അറപ്പുരവാതില്‍ തുറന്നുവരുന്നൂ അഷ്ടമംഗല്യ വിളക്കുമായമ്മായി അറപ്പുരവാതില്‍ തുറന്നുവരുന്നൂ കതിര്‍മണ്ഡപത്തിലെ തോരണം നോക്കി കല്യാണപ്പയ്യനും കാത്തുനില്‍ക്കുന്നു കതിര്‍മണ്ഡപത്തിലെ തോരണം നോക്കി കല്യാണപ്പയ്യനും കാത്തുനില്‍ക്കുന്നു കല്യാണപ്പയ്യനും കാത്തുനില്‍ക്കുന്നു ഇല്ലത്തെപ്പെണ്ണിനെ വേളികഴിക്കാന്‍ കൊല്ലത്തുകാരന്‍ ചെറുക്കന്‍ വന്നൂ സ്വര്‍ഗ്ഗപ്പുതുമാരന്‍ വന്നൂ സുന്ദരിപ്പെണ്ണേ സ്വര്‍ഗ്ഗപ്പുതുമാരന്‍ വന്നൂ സുന്ദരിപ്പെണ്ണേ സുറൂമയിട്ടൊരുങ്ങടീ പെണ്ണേ സുന്ദരിപ്പെണ്ണേ സുറൂമയിട്ടൊരുങ്ങടീ പെണ്ണേ സുന്ദരിപ്പെണ്ണേ സ്വര്‍ഗ്ഗപ്പുതുമാരന്‍ വന്നൂ സുന്ദരിപ്പെണ്ണേ |
Other Songs in this movie
- Veshathinu Reshanaayi
- Singer : CO Anto | Lyrics : Sreekumaran Thampi | Music : KV Job
- Alathallum Kaattinte [Mottaayum Poovaayum]
- Singer : S Janaki | Lyrics : Sreekumaran Thampi | Music : KV Job
- Bhoomiyilthanne Swargam
- Singer : LR Eeswari, Chorus | Lyrics : Sreekumaran Thampi | Music : KV Job
- Snehathil Vidarunna
- Singer : P Susheela, AM Raja | Lyrics : Sreekumaran Thampi | Music : KV Job
- Manassinte Kithaabile
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : KV Job
- Aliyaaru Kaakka
- Singer : Malini, Zero Babu | Lyrics : Sreekumaran Thampi | Music : KV Job
- Kadalalarunnu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KV Job
- Thirty Days in September
- Singer : P Leela, Chorus, Malini | Lyrics : Sreekumaran Thampi | Music : KV Job