Mridule Nee ...
Movie | Irangithirichavar (1991) |
Lyrics | Vasudevan Panampilly |
Music | VR Sambath Selvam |
Singers | KJ Yesudas, KS Chithra |
Lyrics
Added by Kalyani on March 18, 2011 ഓ....ഓ....ഓ....ല....ല...ല.....ലാ..... ഹേ...ഹേ...ഹേ...ഹേ...ഹേ...ഹേ..... മൃദുലേ നീ വാ.....ഗാനമായി... മനസ്സാകും വീണയില്‍ നീ.... രാഗം...അനുരാഗം...അതില്‍ മീട്ടിയുണർത്താനായ് പോരൂ...എന്റെ അരികില്‍ ... ഈ കുളിരല വിതറിടുമരുവിതൻ കരയില്‍ നീ.... (മൃദുലേ നീ വാ............) നിത്യം മധുമാസം.....അഴകേ നിന്നുടലില്‍ കടലിന്‍ നീലിമയോ...വിമലേ നിന്‍ മിഴിയില്‍ ...(നിത്യം....) മദനശരങ്ങള്‍ നിന്‍ കള്ളനോട്ടം.... ഹൃദയം നിറയെ നിന്‍ മന്ദഹാസം.... സുരഭീവനമേ...നീ അറിഞ്ഞില്ലേ...... ഇവളെന്‍ ഹൃദയം കവര്‍ന്നിടുന്നല്ലോ... കനവിലും നിനവിലും മതിമുഖി തെളിഞ്ഞിടും മൃദുലേ നീ വാ.....ഗാനമായി...... പുലരിക്കതിരിൽ വിരിയാന്‍ വെമ്പും സരസീരുഹമാണെന്നുടെ ഹൃദയം....(പുലരിക്കതിരിൽ.....) എകാന്തമാകും നാളുകൾക്കെല്ലാം തേന്‍ചോരുമേതോ മോഹങ്ങള്‍ നീര്‍ത്തി.... ഇനി മുതല്‍ ഒരുമനം കരളൊരു മലര്‍വനം അനുദിനം മധുവിധു കളിചിരി തുടങ്ങണം ഒഹോ....ഹോ...ഹോ....ഹോ.....ഹോ..... അരികില്‍ ......നില്പൂ....നീ പടർത്തൂ... തളിർചൂടും മേനിയില്‍ നീ... രാഗം ഒരു രാഗം...ഒരു രാഗസദസ്സായി...... മാറ്റും എന്റെ ഹൃദയം......... ഈ കവിതകള്‍ വിരിയുമിക്കരളിതൾ നിറഞ്ഞിടുന്നൂ.... ഓ...ഓ....ഓ.... (മൃദുലേ നീ വാ............) ---------------------------------- Added by Kalyani on March 18, 2011 oh....oh....oh....la....la... la.....laa..... hey...hey...hey....hey...hey...hey.... Mridule nee vaa.....gaanamaayi... manassaakum veenayil nee.... raagam...anuraagam...athil meettiyunarthaanaay... poruu...ente arikil... ee kulirala vitharidum aruvithan karayil nee.... (mridule nee vaa.......) nithyam madhumaasam.....azhake ninnudalil kadalin neelimayo...vimale nin mizhiyil...(nithyam....) madana sharangal nin kalla nottam.... hridayam niraye nin mandahaasam.... surabheevaname...nee arinjille.... ivalen hridayam kavarnnidunnallo... kanavilum ninavilum mathi mukhi thelinjidum mridule nee vaa.....gaanamaayi..... pularikkathiril viriyaan vempum saraseeruhamaanennude hridayam....(pularikkathiril.....) ekaanthamaakum naalukalkkellaam then chorumetho mohangal neerthi.... ini muthal orumanam karaloru malar vanam anudinam madhuvidhu kalichiri thudanganam oho....ho...ho....ho.....ho..... arikil......nilppuu....nee padarthuu... thalir choodum meniyil nee... raagam oru raagam...oru raagasadassaayi...... maattum ente hridayam......... ee kavithakal viriyumi karalithal niranjidunnuu.... oh...oh....oh.... (mridule nee vaa........) |
Other Songs in this movie
- Vegam Aadippaadaan
- Singer : KS Chithra, Chorus | Lyrics : Vasudevan Panampilly | Music : VR Sambath Selvam
- Meni
- Singer : KS Chithra | Lyrics : Vasudevan Panampilly | Music : VR Sambath Selvam
- Paadaan mohichu njan
- Singer : Sujatha Mohan, Mohandas | Lyrics : Vasudevan Panampilly | Music : VR Sambath Selvam