View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇന്ദ്രനീല പൂമിഴികള്‍ ...

ചിത്രംരൗദ്രം (1994)
ഗാനരചനപി കെ ഗോപി
സംഗീതംകോഴിക്കോട്‌ യേശുദാസ്‌
ആലാപനംകെ ജെ യേശുദാസ്, സിന്ധു ദേവി

വരികള്‍

Added by അരുണ്‍ വിഷ്ണു G.R on March 5, 2011

ഇന്ദ്രനീലപ്പൂമിഴികള്‍ എന്തിനെന്നെ വിളിക്കുന്നു
ഇന്ദ്രനീലപ്പൂമിഴികള്‍ എന്തിനെന്നെ വിളിക്കുന്നു
ഇന്നുമെന്റെ പൊന്‍ കിനാക്കള്‍
ഉമ്മ വെച്ച് കിന്നാരം പറയുന്നു
നീയാണിന്നെല്ലാമെല്ലാം
(ഇന്ദ്രനീലപ്പൂമിഴികള്‍ )

ആ ആ ആ ........
സാന്ധ്യ ശോഭ വീണലിയും
ഭാവ സാന്ദ്ര സാഗരം നീ(സാന്ധ്യ ശോഭ)
ഓര്‍മ്മ പൂവിടും തീര സീമയില്‍
രാധേ നിന്നെ എന്നും കാത്തിരുന്നു ഞാന്‍
മന്ദഹാസ മാരിവില്ലിന്‍
മൌന രാഗ മാലിക നീ(മന്ദഹാസ)
പാരിജാതവും പാര്‍വ്വണേന്ദുവും
തമ്മില്‍ കാണും പോലെ ഉള്ളറിഞ്ഞു നാം
(ഇന്ദ്രനീലപ്പൂമിഴികള്‍)


----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on January 7, 2011

Indraneelappoomizhikal enthinenne vilikkunnu
innumente ponkinaakkal
umma vechu kinnaram parayunnu
neeyaanellaamellaam
(Indraneela...)

aa..aa...aa....
sandhya shobha veenaliyum
bhavasandra saagaram nee
ormma poovidum theera seemayil
radhe ninne ennum kaathirunnu njan
mandahasa maarivillin
mouna raga maalika nee
paarijaathavum paarvanenduvum
thammil kaanum pole ullarinju naam
(Indraneela...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കോലൊത്തെ കാവില്‍ ഇന്ന്
ആലാപനം : കെ ജെ യേശുദാസ്, സിന്ധു ദേവി   |   രചന : പി കെ ഗോപി   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
ഒരു ദേവ മാളിക
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : പി കെ ഗോപി   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌
പൂന്തെന്നല്‍
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പി കെ ഗോപി   |   സംഗീതം : കോഴിക്കോട്‌ യേശുദാസ്‌