അലയുവതെന്തിനു ...
ചിത്രം | ആര്യങ്കാവ് കൊള്ളസംഘം (1969) |
ചലച്ചിത്ര സംവിധാനം | ആര് വേലപ്പന്‍ നായര്‍ |
ഗാനരചന | കെടാമംഗലം സദാനന്ദന്‍ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | സി ഒ ആന്റോ |
വരികള്‍
Added by devi pillai on January 21, 2010 അലയുവതെന്തിനു വെറുതേ വിലയില്ലാത്തവന്‍ ഇനിമേല്‍ അപമാനിതനായ് കഴിയുന്നതിലും ബഹുമതിയല്ലേ മരണം? വേദന തിന്നണം ഈവിധമെന്നോ പ്രാണന്‍ വെടിയും നേരം? മുറിവേല്‍ക്കുമ്പോള്‍ കരളില്‍ വേദന കുറയാനിടയുണ്ടെന്നോ? കടലല നിന്നെ മാടിവിളിപ്പൂ മടിയില്‍ ചേര്‍ത്തു തലോടാന്‍ അലറിപ്പൊങ്ങും തിരമാലകളില്‍ മലയും പൊടിയുമല്ലോ മാനവജന്മം.... മഹനീയം ... അത് പാഴാക്കരുതേ സഹജാ.... അടിപതറാതെ സമരം ചെയ്യുക വിജയം നേടുക മനുജാ വിജയം നേടുക മനുജാ മനുജാ..... ---------------------------------- Added by devi pillai on January 21, 2010 alayuvathenthinu veruthe vilayilaathavan inimel apamaanithanaay kazhiyunnathilum bahumathiyallle maranam vedana thinnanam eevidhamenno praanan vediyum neram? murivelkkumpol karalil vedana kurayanidayundenno? kadalala ninne maadivilippoo madiyil cherthu thalodaan alarippongidum thiramaalakalil malaum podiyumallo maanavajanmam..... mahaneeyam... ath paazhaakkaruthe sahajaa.... adipathraathe samaram cheyyuka vijayam neduka manujaa vijayam neduka manujaa manujaa...... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുഞ്ചിരിതൂകി
- ആലാപനം : പി ലീല | രചന : കെടാമംഗലം സദാനന്ദന്‍ | സംഗീതം : ബി എ ചിദംബരനാഥ്