

Punchiri Thooki ...
Movie | Aryankavu Kollasangham (1969) |
Movie Director | R Velappan Nair |
Lyrics | Kedamangalam Sadanandan |
Music | BA Chidambaranath |
Singers | P Leela |
Lyrics
Added by devi pillai on January 21, 2010 പുഞ്ചിരിതൂകിയുണര്‍ന്നല്ലോ പുലരിപ്പെണ്ണൊളികണ്ണെറിഞ്ഞല്ലോ പുലരിപ്പെണ്ണൊളികണ്ണെറിഞ്ഞല്ലോ ഒന്നല്ലൊരായിരം ആയിരം പൂവുകള്‍ കണ്ണിമ പോലെ വിരിഞ്ഞല്ലോ തിങ്ങും നറും തേന്‍ നിറഞ്ഞിടും പൂവുകള്‍ എങ്ങും സുഗന്ധം ചൊരിഞ്ഞല്ലോ കൂരിരുട്ടിന്റെയാ മൂടുപടം കൊണ്ട് ക്രൂരകൃത്യങ്ങളെ മൂടി ആട്ടിന്റെ തോലണിഞ്ഞുള്ള ചെന്നായുകള്‍ നാട്ടില്‍ നടപ്പതു കാണാന്‍ ആ കാട്ടുമൃഗങ്ങളെ കാണാനായ് ---------------------------------- Added by devi pillai on January 21, 2010 punchirithooki unarnnallo pularippennoli kannerinjallo pularippennoli kannerinjallo onnalloraayiram aayiram poovukal kannima pole virinjallo thingum narum then niranjidum poovukal engum sugandham chorinjallo kooriruttinteyaa moodupadam kondu kroorakrithyangale moodi aattinte tholaninjulla chennaayukal naattil nadappathu kaanan aa kaattu mrigangale kaanaanaay |
Other Songs in this movie
- Alayuvathenthinu
- Singer : CO Anto | Lyrics : Kedamangalam Sadanandan | Music : BA Chidambaranath