Omalaale ...
Movie | Sadaanandante Samayam (2003) |
Movie Director | Akbar Jose |
Lyrics | Yusufali Kecheri |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by madhavabhadran on April 11, 2010 ഉം ഉം ഓമലാളേ എന്‍റെ മനസ്സിന്‍ പ്രേമമധുരം നീ (2) പൂവുപോലെന്‍ നെഞ്ചിലുണരും ജീവരാഗം നീ സ്വര്‍ഗ്ഗഗാനം പാടിയണയും സ്വപ്നഗായിക നീ ഓ.. ഓമലാളേ എന്‍റെ മനസ്സിന്‍ പ്രേമമധുരം നീ (2) ഹൃദയവീണക്കമ്പി മീട്ടി മധുരഗാനം പാടി നീ (2) കുയിലിന്‍റെ വല്ലിയില്‍ മീട്ടും ഉണരുന്ന തേന്മലര്‍ നീ കരളിന്‍റെ കോവിലിലെന്നും കണ്‍കണ്ട ദീപം നി ഒഒഓ ഓ ഓ ഓമലാളേ എന്‍റെ മനസ്സിന്‍ പ്രേമമധുരം നീ് ഓ.. എന്‍റെ തോഴി നെഞ്ചിനുള്ളില്‍ പ്രേമമധുരം നീ അ.. മധുര നൊമ്പരമായി നീയെന്‍ മനസ്സിലാദ്യം വന്ന നാള്‍ (2) കനവിന്‍റെ നന്ദനമാകേ കളനാദസുന്ദരമായി ഇരുള്‍ നീക്കവാനെന്‍ മുന്നില്‍ പൊന്‍ദീപനാളം നീ ഒഒഓ ഓ ഓ (ഓമലാളേ എന്‍റെ മനസ്സിന്‍) ---------------------------------- Added by devi pillai on May 20, 2010 omalaale entemanassin premamadhuramnee poovupolen nenchilunarum jeevaraagam nee swarggagaanam paadiyanayum swapnagaayikanee omalaale ente manassin premamadhuram nee hridayaveenakkambi meetti madhuragaanampaadi nee uyirinte valliyil veendum unarunna thenmalar nee karalinte kovililennum kankanda deepam nee O.... aa.... madhuranombaramaayi neeyen manassilaadyam vanna naal kanavinte nandanamaake kalanaada sundaramaayi irul neekkuvaanen munnil pon deepanaalam nee O...... |
Other Songs in this movie
- Omalaale
- Singer : KJ Yesudas, Sujatha Mohan | Lyrics : Yusufali Kecheri | Music : Mohan Sithara
- Neeyarinjo
- Singer : KJ Yesudas, Sujatha Mohan | Lyrics : Yusufali Kecheri | Music : Mohan Sithara
- Janma Nakshathrame
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Nee Arinjo
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Souparnnika
- Singer : Mahadevan | Lyrics : Yusufali Kecheri | Music : Mohan Sithara
- Tharivalakayyaalenne
- Singer : Mahadevan, Vidhu Prathap | Lyrics : Yusufali Kecheri | Music : Mohan Sithara