Tharivalakayyaalenne ...
Movie | Sadaanandante Samayam (2003) |
Movie Director | Akbar Jose |
Lyrics | Yusufali Kecheri |
Music | Mohan Sithara |
Singers | Mahadevan, Vidhu Prathap |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on February 19, 2011 തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ.... തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ (2) താമരക്കിളി വാങ്ങുമോ നീ നൽകാമെൻ മോഹമാല (2) ജമീലാ.... ജമീലാ... തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ (4) കാനേത്തിനു പന്തലൊരുങ്ങി.. ഖൽബിലോ തേനട വിങ്ങി (3) ഓ നെഞ്ചിലെ കൂട്ടിൽ വാഴാൻ പഞ്ചാരക്കിളീ നീ വാ വാ നെഞ്ചിലെ കൂട്ടിൽ വാഴാൻ പഞ്ചാരക്കിളീ നീ വാ വാ ജമീലാ..ജമീലാ. തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ തരിവള കൈയ്യാലെന്നെ.. തരിവള കൈയ്യാലെന്നെ ... തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ ആരംഭ ചൊടിയിലെ മുത്തം മാരൻ തരുമല്ലോ മുത്തം (2) ഉലുവാന്തിരി പോലെ മച്ചിൽ എരിയും നീ നാണത്താൽ (2) ജമീലാ..ജമീലാ..ജമീലാ .ജമീലാ.. തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ താമരക്കിളി വാങ്ങുമോ നീ നൽകാമെൻ മോഹമാല (2) ജമീലാ.... ജമീലാ... തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ (4) തരിവള കൈയ്യാലെന്നെ തരിവള കൈയ്യാലെന്നെ തരിവള കൈയ്യാലെന്നെ വിളിച്ചതെന്തിനു നീ ജമീലാ Added by ജിജാ സുബ്രഹ്മണ്യൻ on February 24, 2011 Tharivala kaiyyaalenne vilichathenthinu nee jameelaa... Tharivala kaiyyaalenne vilichathenthinu nee jameelaa (2) thaamarakkili vaangumo nee nalkaamen mohamaala (2) jameelaa...jameelaa Tharivala kaiyyaalenne vilichathenthinu nee jameelaa(4) Kaanethinu panthalorungi khalbilo thenada vingi (3) oh..nenchile koottil vaazhaan panchaarakkili nee vaa vaa nenchile koottil vaazhaan panchaarakkili nee vaa vaa jameelaa...jameelaa Tharivala kaiyyaalenne vilichathenthinu nee jameelaa Tharivala kaiyyaalenne Tharivala kaiyyaalenne Tharivala kaiyyaalenne vilichathenthinu nee jameelaa Aarambha chodiyile mutham maaran tharumallo mutham (2) uluvaanthiri pole machil eriyum nee naanathaal (2) jameelaa jameelaa jameelaa jameelaa Tharivala kaiyyaalenne vilichathenthinu nee jameelaa Tharivala kaiyyaalenne vilichathenthinu nee jameelaa thaamarakkili vaangumo nee nalkaamen mohamaala (2) jameelaa...jameelaa Tharivala kaiyyaalenne vilichathenthinu nee jameelaa(4) Tharivala kaiyyaalenne Tharivala kaiyyaalenne Tharivala kaiyyaalenne vilichathenthinu nee jameelaa |
Other Songs in this movie
- Omalaale
- Singer : KJ Yesudas, Sujatha Mohan | Lyrics : Yusufali Kecheri | Music : Mohan Sithara
- Neeyarinjo
- Singer : KJ Yesudas, Sujatha Mohan | Lyrics : Yusufali Kecheri | Music : Mohan Sithara
- Janma Nakshathrame
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Nee Arinjo
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Omalaale
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Mohan Sithara
- Souparnnika
- Singer : Mahadevan | Lyrics : Yusufali Kecheri | Music : Mohan Sithara