Anjukannanalla [Athalapithala] ...
Movie | Mayilppeelikkaavu (1998) |
Movie Director | P Anil, Babu Narayanan |
Lyrics | S Ramesan Nair |
Music | Berny Ignatius |
Singers | KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on December 19, 2010 അത്തള പുത്തള തവളാച്ചീ ചുക്കുമേൽ ഇരിക്കണ ചൂലാപ്പ് മറിയം വന്നു വിളക്കൂതി മണി കുട്ടാ മണ്ടൂസേ... അഞ്ചുകണ്ണനല്ലാ മിഴി ചെമ്പരത്തിയല്ല (2) ഈ വിരുതൻ മായാവിയല്ല മറയാൻ തേൻ കൊതിയൻ ശിക്കാരിയല്ല ഞെളിയാൻ ഇവനു തലയിൽ ഒരു മറുകു മറുകിലൊരു മറുതയും അവളുടെ കറുകയും അലയണു പാവം പണ്ടിവൻ ആപ്പിലായതും ആരോ പറയണു മൂപ്പരെ ഞെളിയ വാലെവിടെ ഈ വഴികളിൽ നിറഞ്ഞെത്തിയൊരു പൂക്കാലം തുമ്പ തുളസികൾ ചെമ്പരത്തികൾ പങ്കു വെച്ചതു കണ്ടില്ലേ (2) ഈ പുഴയും പുതിയൊരു പെണ്ണല്ലേ അവളെ നീ അറിയും കള മൊഴി കേട്ടില്ലേ ഓ ..ജാതകം നേരാകുമോ മോതിരം കൈമാറുമോ ജാതകം നേരാകുമോ മോതിരം കൈമാറുമോ കുടയും വടിയും എടു കുയിലു കുരവയിടു വരനുടെ നെറുകയിൽ ഒരു ചെറു കുറി തൊടു (അഞ്ചുകണ്ണനല്ല....) ഈ പുഴയിലും മുഖം നോക്കിയൊരു പൂന്തിങ്കൾ താഴെ വന്നീ പെൺ കിടാവിനു പൊട്ടു കുത്തിയതറിയില്ലേ (2) ആ മിഴികൾ കവിതകളായില്ലേ അഴകിൽ ആ കവിളിൽ പുലരി വിരിഞ്ഞില്ലേ ഓ.. പാൽക്കുടം നീ ഏന്തുമോ പാതിരാ പൂ ചൂടുമോ (2) അരിയും മലരുമെട് പുതിയ പുടവയെട് അകിലിനു പുകയെടു തകിലിനു ചെവി കൊട് Added by ജിജാ സുബ്രഹ്മണ്യൻ on December 19, 2010 Athala puthala thavalaachee chukkummel irikkana choolaappu mariyam vannu vilakkoothi manikkuttaa mandoose Anchukannanallaa mizhi chemparathiyalla ee viruthan maayaaviyalla marayaan then kothiyan shikkaariyalla njeliyaan ivanu thalayil oru maruku marukiloru maruthayum avalude karukayum alayanu paavam pandivan aappilaayathum aaro parayanu mooppare njeliya vaalevide Ee vazhikalil niranjethiyoru pookkaalam thumpa thulasikal chemparathikal panku vechathu kandille ee puzhayum puthiyoru pennalle avale nee ariyum kalamozhi kettille oh..jaathakam neraakumo mothiram kaimaarumo kudayum vadiyum edu kuyilu kuravayidu varanude nerukayil oru cherukuri thodu (Anchukannanalla...) Ee puzhayilum mukham nokkiyoru poonthinkal thaazhe vannee penkidaavinu pottu kuthiyathariyille aa mizhikal kavithakalaayille azhakil aa kavilil pulari virinjille oh..paalkkudam nee enthumo paathiraappoo choodumo ariyum malarumedu puthiya pudavayedu akilinu pukayedu thakilinu chevi kodu (Anchukannanalla...) |
Other Songs in this movie
- Mayilaay Parannuvaa [D]
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Akale
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Mayilaay Parannuvaa
- Singer : S Janaki | Lyrics : S Ramesan Nair | Music : Berny Ignatius
- Onnaanaam Kunninmel (F)
- Singer : KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Onnaanaam Kunninmel (D)
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Paathiraappoo Choodi
- Singer : KS Chithra | Lyrics : S Ramesan Nair | Music : Berny Ignatius
- Paathiraappoo Choodi
- Singer : KJ Yesudas | Lyrics : S Ramesan Nair | Music : Berny Ignatius
- Onnaanaam Kunninmel (M)
- Singer : KJ Yesudas, Chorus | Lyrics : S Ramesan Nair | Music : Berny Ignatius