View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Onnaanaam Kunninmel (D) ...

MovieMayilppeelikkaavu (1998)
Movie DirectorP Anil, Babu Narayanan
LyricsS Ramesan Nair
MusicBerny Ignatius
SingersKJ Yesudas, KS Chithra

Lyrics

Lyrics submitted by: Jacob John

(Chorus) Kathirmazha pozhiyum deepangal
kaarthika raavin kaiyyil
aayiram pontharakangal thazhe viriyum azhakode

(F) onnanaam kunninmel pon vilakku, oradi kunninmel ney vilakku (2)
ragamullakal pookkunna thelimaanam
aare aareyo thedunnu mizhi naalam
(M) neela yavanika neerthiyanayuka nishayude kuliraay nee

(F) onnanaam kunninmel pon vilakku, oradi kunninmel ney vilakku

(Chorus) othiri othiri iravukal chiriyude muthu pozhinjathu mazhayaayi
aa mazha ee mazha poomazha puthumazha nana nana nana nana pennaale

(M) ezhu janmangal ezhaam kadalaayi
(F) ente daahangal eera kuzhalaayi (ezhu janmangal...)

(M) kaathorkkumo kanni kalam maaykkumo kalyaana thumbi pennale
(F) chirikkunna kaalchilanka thaalamaay chernnu vaa
chithra veenayil nilaavin muthumaari peyyaan

(M) onnanaam kunninmel pon vilakku, oradi kunninmel ney vilakku

(Chorus)

(M) innu mayilppeeli kaavil thapassallo
(F) kunju manchaadi chimizhin manassallo (innu....)

(M) neeravumo swapnam mayilaakumo peelippoo choodaan aalundo
(F) thanichente mancheraathil pon velicham kondu vaa
thanka mothiram ninakkaay kaathu vachathalle

(M) onnanaam kunninmel pon vilakku, oradi kunninmel ney vilakku
ragamullakal pookkunna thelimaanam
aare aareyo thedunnu mizhi naalam
(F) neela yavanika neerthiyanayuka nishayude kuliraay nee

(D) onnanaam kunninmel pon vilakku, oradi kunninmel ney vilakku
വരികള്‍ ചേര്‍ത്തത്: ജേക്കബ് ജോണ്‍

(Chorus) കതിര്‍ മഴ പൊഴിയും ദീപങ്ങള്‍
കാര്‍ത്തിക രാവിന്‍ കൈയ്യില്‍
ആയിരം പൊന്‍ താരകങ്ങള്‍ താഴെ വിരിയും അഴകോടെ

(F) ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ്‌ വിളക്ക് (2)
രാഗമുല്ലകള്‍ പൂക്കുന്ന തെളിമാനം ആരെ ആരെയോ തേടുന്നു മിഴി നാളം
(M) നീലയവനിക നീര്‍ത്തിയണയുക നിശയുടെ കുളിരായ് നീ

(F) ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ്‌ വിളക്ക്

(Chorus) ഒത്തിരി ഒത്തിരി ഇരവുകള്‍ ചിരിയുടെ മുത്തു പൊഴിഞ്ഞതു മഴയായി
ആ മഴ ഈ മഴ പൂമഴ പുതുമഴ നന നന നന നന പെണ്ണാളെ

(M) ഏഴു ജന്മങ്ങള്‍ ഏഴാം കടലായി
(F) എന്റെ ദാഹങ്ങള്‍ ഈറ കുഴലായി (ഏഴു ജന്മങ്ങള്‍ ...)

(M) കാതോര്‍ക്കുമോ കന്നി കളം മായ്ക്കുമോ കല്യാണ തുമ്പി പെണ്ണാളെ
(F) ചിരിക്കുന്ന കാല്‍ചിലങ്ക താളമായ് ചേര്‍ന്നു വാ
ചിത്ര വീണയില്‍ നിലാവിന്‍ മുത്തുമാരി പെയ്യാന്‍

(M) ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ്‌ വിളക്ക്

(Chorus)

(M) ഇന്നു മയില്‍‌പ്പീലി കാവില്‍ തപസ്സല്ലോ
(F) കുഞ്ഞു മഞ്ചാടി ചിമിഴിന്‍ മനസ്സല്ലോ (ഇന്നു ....)

(M) നേരാവുമോ സ്വപ്നം മയിലാകുമോ പീലിപ്പൂ ചൂടാന്‍ ആളുണ്ടോ
(F) തനിച്ചെന്റെ മൺചെരാതില്‍ പൊന്‍ വെളിച്ചം കൊണ്ടു വാ
തങ്ക മോതിരം നിനക്കായ് കാത്തു വച്ചതല്ലേ

(M) ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ്‌ വിളക്ക്
രാഗമുല്ലകള്‍ പൂക്കുന്ന തെളിമാനം ആരെ ആരെയോ തേടുന്നു മിഴി നാളം
(F) നീലയവനിക നീര്‍ത്തിയണയുക നിശയുടെ കുളിരായ് നീ

(D) ഒന്നാനാം കുന്നിന്മേല്‍ പൊന്‍ വിളക്ക്, ഓരടി കുന്നിന്മേല്‍ നെയ്‌ വിളക്ക്


Other Songs in this movie

Mayilaay Parannuvaa [D]
Singer : KJ Yesudas, KS Chithra   |   Lyrics : S Ramesan Nair   |   Music : Berny Ignatius
Akale
Singer : KJ Yesudas   |   Lyrics : S Ramesan Nair   |   Music : Berny Ignatius
Anjukannanalla [Athalapithala]
Singer : KS Chithra   |   Lyrics : S Ramesan Nair   |   Music : Berny Ignatius
Mayilaay Parannuvaa
Singer : S Janaki   |   Lyrics : S Ramesan Nair   |   Music : Berny Ignatius
Onnaanaam Kunninmel (F)
Singer : KS Chithra   |   Lyrics : S Ramesan Nair   |   Music : Berny Ignatius
Paathiraappoo Choodi
Singer : KS Chithra   |   Lyrics : S Ramesan Nair   |   Music : Berny Ignatius
Paathiraappoo Choodi
Singer : KJ Yesudas   |   Lyrics : S Ramesan Nair   |   Music : Berny Ignatius
Onnaanaam Kunninmel (M)
Singer : KJ Yesudas, Chorus   |   Lyrics : S Ramesan Nair   |   Music : Berny Ignatius