Ponnunni ...
Movie | Anchil Oraal Arjunan (2007) |
Movie Director | P Anil |
Lyrics | Vayalar Sarathchandra Varma |
Music | Mohan Sithara |
Singers | P Jayachandran |
Lyrics
Added by madhavabhadran on May 20, 2010 പൊന്നുണ്ണി ഞാന്‍ നിന്റെ നെഞ്ചോരം ചേരാന്‍ അമ്മേ കിങ്ങിണി കൊഞ്ചുന്നേ അമ്പോറ്റിയായ് നിന്റെ ആത്മാവില്‍ വാഴാന്‍ തന്നെ കണ്മണി ഞാനില്ലേ താരാട്ടിലായ് നീരാടുവാന്‍ കര തല്‍പ്പത്തിലായ് ചാഞ്ചാടുവാന്‍ കണ്ണന്‍ കൈ നീട്ടി നിന്നേ നിന്‍ മുന്നില്‍ (പൊന്നുണ്ണി ഞാന്‍) പൊന്നോണമായ് നീ കരളിന്‍ താളില്‍ പൊന്നുമ്മ നല്‍കി കവിളിന്‍ പൂവില്‍ തിരയുന്നു എന്നെ നീ മിഴി രണ്ടും ചിമ്മി ചിമ്മി വന്നു പിന്നാലെ നിഴലാകുന്ന പോലെ നിറയും സൗഭാഗ്യമേ നറു തീനാളമായ് മിന്നി നീ ഈ ജന്മ നാളില്‍ ഇന്നും കുഞ്ഞല്ലേ ഇവനെന്നും കുഞ്ഞല്ലേ (2) (പൊന്നുണ്ണി ഞാന്‍) ഓങ്കാരമായ് നീ പുലരി ചേലില്‍ കര്‍പ്പൂരമായ് നീ മനസ്സിന്‍ കയ്യില്‍ തെളിയുന്നേ എന്നെന്നും കണിയെന്നാലും നീയേ ഉള്ളില്‍ തീയോടെ പടിവാതില്‍ ചാരാതെ ഉരുകും വാത്സല്യമേ ഒരു പാലാഴിയാണമ്മേ നീ ഈ ജന്മമാകേ ഞാനും മുത്തല്ലേ തിരുനാവിന്‍ മുത്തല്ലേ (2) (പൊന്നുണ്ണി ഞാന്‍) Added by ജിജാ സുബ്രഹ്മണ്യൻ on July 22, 2010 Ponnunni njaan ninte nenchoram cheraan amme kingini konchunne ampottiyaay ninte aathmaavil vaazhaan thanne kanmanee njaanille thaaraattilaay neeraaduvaan kara thalpathilaay chaanchaaduvaan kannan kaineetti ninne nin munnil (ponnunni njaan..) ponnonamaay nee karalin thaalil ponnumma nalki kavilin poovil thirayunnu enne nee mizhi randum chimmi chimmi vannu pinnaale nizhalaakunna pole nirayum saubhaagyame naru theenaalamaay minni nee ee janma naalil innum kunjalle ivanennum kunjalle (2) (ponnunni njaan..) Omkaaramaay nee pulari chelil karppooramaay nee manassin kaiiyyil theliyunne ennennum kaniyennaalum neeye ullil theeyode padivaathil chaaraathe urukum vaalsalyame oru paalaazhiyaanamme nee ee janmamaake njaanum muthalle thirunaavin muthalle (2) (ponnunni njaan..) |
Other Songs in this movie
- Devi Neeyen
- Singer : Madhu Balakrishnan | Lyrics : Rajeev Alunkal | Music : Mohan Sithara
- Sukritham Sudhaamayam
- Singer : Madhu Balakrishnan, Priya R Pai | Lyrics : Vayalar Sarathchandra Varma | Music : Mohan Sithara
- Vellivaal
- Singer : Sankaran Namboothiri | Lyrics : Vayalar Sarathchandra Varma | Music : Mohan Sithara