Sukritham Sudhaamayam ...
Movie | Anchil Oraal Arjunan (2007) |
Movie Director | P Anil |
Lyrics | Vayalar Sarathchandra Varma |
Music | Mohan Sithara |
Singers | Madhu Balakrishnan, Priya R Pai |
Lyrics
Added by Preethy / Preethy.Unnikrishnan@Gmail.com on December 3, 2011 സുകൃതം സുധാമയം നാവില്‍ സുഖദം മുകുന്ദ നാമം അകമേ അമ്പാടിയില്‍ സുലഭം കുഴലിന്‍ മരന്ദ നാദം അര്‍ജുനന്റെ ആത്മ നിധിയില്‍ അരുളേനെ പുണ്യം ജീവനില്‍ അന്ഗോപംഗം സുകൃതം സുധാമയം നാവില്‍ സുഖദം മുകുന്ദ നാമം അകമേ അമ്പാടിയില്‍ സുലഭം കുഴലിന്‍ മരന്ദ നാദം ധീം തോം തനന രി മ പ നി സ ഗ രി തോംത ധീംത തജനുത തനദിര നി സ രി മ സ രി ഗ സ രി മ പ നി സ നിത്യം കാളിന്ദിയില്‍ ആയ്താനെ തുഴയും പ്രണയ മരാളം നിത്യം കാളിന്ദിയില്‍ ആയ്താനെ തുഴയും പ്രണയ മരാളം അന്തരംഗ വൃന്ദാവനിയില്‍ മന്ദഹാസ മാലേയം ഹൃദയ വേണുവിലെ അനഘ രാഗമേ വന്ദേഹം നിന്‍ ദീപാന്ഗം സുകൃതം നി സ രി സ രി മ രി മ പ മ പ നി പ നി സാ രി പ മ രി മ പ മ രി ഗ രി സ പെയ്യും കൌമുദിയില്‍ ആയ് മോഹം വിധുവിന്‍ കളഭ കുടീരം പെയ്യും കൌമുദിയില്‍ ആയ് മോഹം വിധുവിന്‍ കളഭ കുടീരം എന്നുമെന്റെ മന്ദാകിനിയില്‍ ആ ...... എന്നുമെന്റെ മന്ദാകിനിയില്‍ നിന്നു പ്രേമ കല്ലോലം വിജയനെന്നുമൊരു വിജയ തിലകമേ വന്ദേഹം രാഗാലാപം പ മ രി ഗ രി സ സുകൃതം സ രി രി മ മ പ പ നി സ നി പ മ രി ഗ രി സ സുകൃതം സ രി മ രി മ രി മ രി മ പ രി മ പ മ പ മ പ മ പ നി മ പ നി പ നി പ നി പ നി സ നി സ ഗാ രി സ നി പ മ രി ഗാ രി സ സുകൃതം ആ ......... ---------------------------------- Added by Preethy / Preethy.Unnikrishnan@Gmail.com on December 3, 2011 sukrutham sudhaamayam naavil sukhadham mukunda naamam akame ambadiyil sulabam kuzhalin maranda naadam arjunante athma nidhiyil arulene punyam jeevanil angopangam sukrutham sudhaamayam naavil sukhadham mukunda naamam akame ambadiyil sulabam kuzhalin maranda naadam dheem thom tanana ri ma pa ni sa ga ri thomtha dheemtha tajanutha tanadira ni sa ri ma sa ri ga sa ri ma pa ni sa nityam kaalindiyil aaythaane thuzhayum pranaya maraalam nityam kaalindiyil aaythaane thuzhayum pranaya maraalam antharanga vrindavaniyil mandahaasa maleyam hrudaya venuvile anagha raagame vandeham nin deepangam sukrutham ni sa ri sa ri ma ri ma pa ma pa ni pa ni saa ri pa ma ri ma pa ma ri ga ri sa peyyum koumudiyil aay moham vidhuvin kalabha kudeeram peyyum koumudiyil aay moham vidhuvin kalabha kudeeram ennumente mandhakiniyil aaa...... ennumente mandhakiniyil ninnu prema kallolam vijayanennumoru vijaya thilakme vandeham raagalaapam pa ma ri ga ri sa sukrutham sa ri ri ma ma pa pa ni sa ni pa ma ri ga ri sa sukrutham sa ri ma ri ma ri ma ri ma pa ri ma pa ma pa ma pa ma pa ni ma pa ni pa ni pa ni pa ni sa ni sa ga ri sa ni pa ma ri ga ri sa sukrutham aaa......... |
Other Songs in this movie
- Devi Neeyen
- Singer : Madhu Balakrishnan | Lyrics : Rajeev Alunkal | Music : Mohan Sithara
- Ponnunni
- Singer : P Jayachandran | Lyrics : Vayalar Sarathchandra Varma | Music : Mohan Sithara
- Vellivaal
- Singer : Sankaran Namboothiri | Lyrics : Vayalar Sarathchandra Varma | Music : Mohan Sithara