

മന്മഥനല്ലേ നിന്റെ മന്മഥനല്ലേ വല്ലഭനല്ലേ നിന്റെ വല്ലഭനല്ലേ ...
ചിത്രം | ഇന്‍സ്പെക്ടര്‍ ഗരുഡ് (2007) |
ചലച്ചിത്ര സംവിധാനം | ജോണി ആൻറണി |
ഗാനരചന | വയലാര്‍ ശരത്ചന്ദ്ര വർമ്മ |
സംഗീതം | അലക്സ് പോള്‍ |
ആലാപനം | വിനീത് ശ്രീനിവാസന്‍, റിമി ടോമി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on July 5, 2010 മന്മഥനല്ലേ നിന്റെ മന്മഥനല്ലേ വല്ലഭനല്ലേ നിന്റെ വല്ലഭനല്ലേ മധുവിധുവിലെ നിശ മാദകനിശ വിവശതയുടെ നിശ നിശ രതിയൊരു മദരസം (മന്മഥനല്ലേ...) ഇളഞൊറിയിൽ കളമെഴുതും നഖമുന ഞാനേ തളിരുകളിൽ കുളിരണിയും വനലത ഞാനേ (2) താളം തുള്ളും അല്ലിക്കുടങ്ങളെ അമ്മാനമാടുന്ന കാറ്റേ (2) നീയെൻ നെഞ്ചം കീറി മെല്ലെ (മന്മഥനല്ലേ...) അരുവിയിവൾ സ്വരമണിയും വല്ലകിയല്ലേ അരമണികൾ സ്വയമുണരാൻ വിരലുകളില്ലേ (2) കള്ളത്തെന്നൽ ഒട്ടുന്ന പോലൊന്ന് മുത്തിത്തലോടുവാൻ മോഹം (2) കൈയ്യിൽ മെയ്യിൽ ഈറൻ മാല്യം ഉമ്മ.. (മന്മഥനല്ലേ...) Added by ജിജാ സുബ്രഹ്മണ്യൻ on December 28, 2010 Manmadhanalle ninte manmadhanalle vallabhanalle ninte vallabhanalle madhuvidhuvile nisha maadakanisha vivashathayude nisha nisha rathiyoru madarasam (Manmadhanalle....) Ilanjoriyil kalamezhuthum nakhamuna njaane thalirukalil kuliraniyum vanalatha njaane thaalam thullum allikkudangale ammaanamaadunna kaatte neeyen nencham keeri melle (Manmadhanalle....) Aruviyival swaramaniyum vallakiyalle aramanikal swayamunaraan viralukalille kallathennal ottunna polonnu muthithaloduvaan moham kaiyyil meyyil eeran maalyam uma (Manmadhanalle....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാന്താരി പെണ്ണെ
- ആലാപനം : അഫ്‌സല്‍ | രചന : സന്തോഷ് വര്‍മ്മ | സംഗീതം : അലക്സ് പോള്‍
- പത്തിക്കടിച്ചു പക്ഷം വിരിച്ച ഗരുഡൻ
- ആലാപനം : പ്രദീപ് ബാബു, രെജു ജോസഫ് | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍
- കണ്ണും ചിമ്മി
- ആലാപനം : വിനീത് ശ്രീനിവാസന്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : അലക്സ് പോള്‍