View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വലുതായൊരു ...

ചിത്രംചതുരംഗം (2002)
ചലച്ചിത്ര സംവിധാനംകെ മധു
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംഎം ജി ശ്രീകുമാർ
ആലാപനംഎം ജി ശ്രീകുമാർ, മോഹന്‍ലാല്‍

വരികള്‍

Lyrics submitted by: Jija Subramanian

hayayyayayayayayaoooo
adipoli kolahalam aayirikanam naina
idipodi sarrrrrrrnnittidikanam naina
sonnal vettathu veedu thiruvaniooru koravan malayile kumbanaadu
kumbanaatile ninnu vanthaan thirumay sathangam agni theertham raaja yogam rudramahayoogam
ippidi petta gunangal aayirikum paradesi naanappa nainappa

hey valuthayoru marathinte mukalil cheruthayoru chilli kombel
muthu muthu muthayi pozhiyana poonthen
thottu thottu muthi kudikana penne
kaadu vetti kariveeti kadaneduthu
naatilarum ariyathe kadanjeduthu
nenjin thadameduthu
pinne thudameduthu
hey aaru ninte meni theerthu hoy
kallin karu karutha meyya
viralu thottal hayya kaatu poova
karinkallin karukarutha meyya
viralu thottal hayya kaatu poova
hey valuthayoru marathinte mukalil cheruthayoru chilli kombe
muthu muthu muthayi pozhiyana poonthen thottu thottu muthi kudikana penne

chonavattal mulakaracha aatumeen kariyeduthu
chaaru thottu naavil veychu kallu mondhave
kallushapin pinnilittu kallilamme kallurutti kambiilla kambi thanna pennithethada
chonavattal mulakaraycha aatumeenkariyeduthu chaaru thottu naavil veychu kallu mondhave
kallushapin pinnilittu kallilamme kallurutti kambi illa kambi thanna penn ithethada
vennilavin cheelanee alliyambal poovane
thaalam thattanu meelam kottanu thaarum chuttana koolam kutthanu
vedambathinu padathithiri neram nikkadi cheetha changari
koodum kettanu koode chuttanu thazha thambili thazham thokkana
kudaga paaragal aadi tharivala thaalam olichu chirikunnunde

bharananganum palliperunnalay thathaka thimrthay
padinjati kilipenninu pathineezhay thithaka thimrthay

hey valuthayoru marathinte mugalil cheruthayoru chilli kombe

hey cinema hey cinema hey cinema hey cinema

pichaveeyil uchivittu pichakathin chotilethi kochu veena theerthuthanna vechikathilu
picha vechu picha vechu pacha manjal thotu thechu kochu cholayil kulicha kaatuthennale
pichaveeyil uchivittu pichakathin chotilethi kochu veena theerthuthanna vechikathilu
picha vechu picha vechu pacha manjal thotu thechu kochu cholayil kulicha kaatuthennale
ponkinavin kayyaleee enne onnu moodaanvaa
kaadum vettana meedum vettana vaaram kutthana koodan thattanu
aarum vettana maanam mutthanu kolangathanu vaadangathanu
kaalam thettanu koolam kettanu vari kondala vari thoovani
idava paathigal ozhugi karikali aage adichu polikunnunde
parumala thirumeni thiri veykam thathaka thimrthay
vanagamaasam kazhinjal manasammadham thaka thimrthay

ayayayoooo hey valuthayoru marathinte mukalil cheruthayoru chillikombel
kaadu vetti kariveeti kadaneduthu
naatilarum ariyathe kadanjeduthu
nenjin thadameduthu
pinne thudameduthu
hey aaru ninte meenitheerthu hoy
kallin karukarutha meyya
viralu thottal hayya kaatu poova
karinkallin karukarutha meyya
viralu thottal hayya kaatu poova
kallin karukarutha meyya
viralu thottal hayya kaatu poova
karinkallin karukarutha meyya
viralu thottal hayya kaatu poova
kallin karukarutha meyya
viralu thottal hayya kaatu poova
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഹയ്യയ്യയ്യയ്യയ്യയ്യയ്യൊ
അടിപൊളി കോലാഹലം ആയിരിക്കണം നൈനാ
ഇടിപൊടി സ ർ ർ ർ ർ ർ ന്നിട്ടിടിക്കണം നൈനാ
സൊന്നാൽ വെട്ടത്തു വീട് തിരുവാണിയൂരു കൊറവൻ മലയിലെ കുമ്പനാട്
കുമ്പനാട്ടിലെ നിന്നു വന്താൻ തിരുമായ് സതംഗം അഗ്നി തീർത്ഥം രാജയോഗം
രുദ്രമഹായോഗം
ഇപ്പിടി പെട്ട ഗുണങ്ങൾ ആയിരിക്കും പരദേശി നാനപ്പാ നൈനപ്പാ


ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേൽ
മുത്തു മുത്തു മുത്തായ് പൊഴിയുന്ന പൂന്തേൻ
തൊട്ടു തൊട്ടു മുത്തി കുടിക്കണ പെണ്ണേ
കാടു വെട്ടി കരിവീട്ടി കടന്നെടുത്തു
നാട്ടിലാരും അറിയാതെ കടഞ്ഞെടുത്തു
നെഞ്ചിൻ തടമെടുത്തു
പിന്നെ തുടമെടുത്തു
ഹേയ് ആരു നിന്റെ മേനി തീർത്തു ഹോയ്
കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേ
മുത്തു മുത്തു മുത്തായ് പൊഴിയുന്ന പൂന്തേൻ
തൊട്ടു തൊട്ടു മുത്തി കുടിക്കണ പെണ്ണേ


ചോന്ന വറ്റൽ മുളകരച്ച ആറ്റുമീൻ കറിയെടുത്തു
ചാറു തൊട്ട് നാവിൽ വെയ്ച്ചു കള്ളു മോന്തവേ
കള്ളുഷാപ്പിൻ പിന്നിലിട്ട് കല്ലിലമ്മിക്കലുരുട്ടി
കമ്പിയില്ലാക്കമ്പി തന്ന പെണ്ണിതേതെടാ (2)
വെണ്ണിലാവിൻ ചീളാണേ അല്ലിയാമ്പൽ പൂവാണേ
താളം തട്ടണു മേളം കൊട്ടണു താരും ചുറ്റണ കൂലം കുത്തണു
മേടം പത്തിനു പാടത്തിത്തിരി നേരം നിക്കടീ ചീത ചങ്കരി
കൂടും കെട്ടണു കൂടെ ചുറ്റണു താഴത്തമ്പിളി താരും തോക്കണ
കുടക പാലകൾ ആടി തരിവള താളം ഒളിച്ചു ചിരിക്കുന്നുണ്ടേ

ഭരണങ്ങാനം പള്ളീൽ പെരുന്നാളായ് താതക തിമൃതൈ
പടിഞ്ഞാറ്റി കിളിപ്പെണ്ണിനു പതിനേഴായ് തിത്തക തിമൃതൈ
ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ ചെറുതായൊരു ചില്ലിക്കൊമ്പേൽ

ഹേയ് സിനിമ ഹേയ് സിനിമ ഹേയ് സിനിമ
പിച്ചവെയിൽ ഉച്ചി വിട്ടു പിച്ചകത്തിൻ ചോട്ടിലെത്തി
കൊച്ചു വീടു തീർത്തു തന്ന വൃശ്ചികത്തില്
പിച്ച വെച്ചു പിച്ച വെച്ചു പച്ചമഞ്ഞൾ തൊട്ടു തേച്ചു
കൊച്ചു ചോലയിൽ കുളിച്ച കാട്ടു തെന്നലെ (2)
പൊൻ കിനാവിൻ കൈയ്യാലേ എന്നെ ഒന്നു മൂടാൻ വാ
കാടും വെട്ടണ മേടും വെട്ടണ വാരം കുത്തണ കൂടം തട്ടണു
ആറും വെട്ടണ മാനം മുത്തണു കോലം ചെത്തണു മാടം കത്തണു
കാലം തെറ്റണു കോലം കെട്ടണു വാരിക്കൊണ്ടല വാരി തൂവണു
ഇടവപ്പാതികൾ ഒഴുകി കരകളെ ആകെ അടിച്ചു പൊളിക്കുന്നുണ്ടേ
പരുമല തിരുമേനി തിരി വെയ്ക്കാം താതക തിമൃതൈ
വണക്കമാസം കഴിഞ്ഞാൽ മനസ്സമ്മതം തിത്തക തിമൃതൈ

അയ്യയ്യോ ഹേയ് വലുതായൊരു മരത്തിന്റെ മുകളിൽ
ചെറുതായൊരു ചില്ലിക്കൊമ്പേൽ
കാടു വെട്ടി കരിവീട്ടി കടന്നെടുത്തു
നാട്ടിലാരും അറിയാതെ കടഞ്ഞെടുത്തു
നെഞ്ചിൻ തടമെടുത്തു
പിന്നെ തുടമെടുത്തു
ഹേയ് ആരു നിന്റെ മേനി തീർത്തു ഹോയ്
കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കരിങ്കല്ല്ല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ
കരിങ്കല്ലിൻ കറുകറുത്ത മെയ്യാ
വിരലു തൊട്ടാൽ ഹയ്യാ കാട്ടു പൂവാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചന്ദനക്കൂട്ടിനകത്തൊരു
ആലാപനം : ബിജു മങ്ങാട്, സൌമ്യ സനാതനൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : എം ജി ശ്രീകുമാർ
മിഴിയില്‍ (D)
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി ശ്രീകുമാർ
നന്മ നിറഞ്ഞ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എം ജി ശ്രീകുമാർ
പൂക്കണു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എം ജി ശ്രീകുമാർ
മിഴിയില്‍
ആലാപനം : സുജാത മോഹന്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജി ശ്രീകുമാർ
നീലമ്പലല്ലേ നീയെന്റെ
ആലാപനം : എം ജി ശ്രീകുമാർ, സൌമ്യ സനാതനൻ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എം ജി ശ്രീകുമാർ