Kunkumappookkal ...
Movie | Neerkkumilakal (1975) |
Movie Director | Kailaasam Balachander |
Lyrics | SD Menon |
Music | Kamala |
Singers | Sivadas |
Lyrics
Lyrics submitted by: Sreedevi Pillai kunkumappoovukal vidarum sandhyayil ambalanadayil ninne njan kandu aadyamaay kandu uzharum kannukal kannil tharachappol nee ninnu ninne njan kaathu ninnu panineerppookkal thazhuki ninnu thazhukininnu ashtapadippaattukal kettu njan nilkkumbol artham vechenne nee nokkininnu kallakrishnano maarininnu njan maarininnu thalarnna sandhya raavil amarumbol vedanayode njan nokkininnu sandhye kaathirunnu kaathirunnu | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ കുങ്കുമപ്പൂക്കള്‍ വിടരും സന്ധ്യയില്‍ അമ്പലനടയില്‍ നിന്നെ ഞാന്‍ കണ്ടു (2) ആദ്യമായ്...കണ്ടൂ ഉഴറും കണ്ണുകള്‍ കണ്ണില്‍ തറച്ചപ്പോള്‍ നീ നിന്നൂ, നിന്നെ ഞാന്‍ കാത്തുനിന്നൂ പനിനീര്‍പ്പൂക്കള്‍ തഴുകിനിന്നൂ തഴുകിനിന്നൂ... അഷ്ടപദിപ്പാട്ടുകള്‍ കേട്ടു ഞാന്‍ നില്ക്കുമ്പോള്‍ അര്‍ത്ഥംവെച്ചെന്നെ നീ നോക്കിനിന്നൂ (2) കള്ളക്കൃഷ്ണനോ മാറിനിന്നൂ ഞാന്‍ മാറിനിന്നൂ തളര്‍ന്ന സന്ധ്യ രാവില്‍ അമരുമ്പോള്‍ വേദനയോടെ ഞാന്‍ നോക്കിനിന്നൂ സന്ധ്യേ കാത്തിരുന്നൂ കാത്തിരുന്നൂ... |
Other Songs in this movie
- Devathaaru Pookkkal
- Singer : Sivadas | Lyrics : SD Menon | Music : Kamala
- Annum Neeyoru Swapnam
- Singer : Sivadas, Vani Jaya | Lyrics : SD Menon | Music : Kamala
- Padinjaare Chakravaala
- Singer : Vani Jaya | Lyrics : SD Menon | Music : Kamala
- Pottithakarna
- Singer : | Lyrics : SD Menon | Music : Kamala
- Vijanamee Veedhi
- Singer : Vani Jaya | Lyrics : SD Menon | Music : Kamala