Pottithakarna ...
Movie | Neerkkumilakal (1975) |
Movie Director | Kailaasam Balachander |
Lyrics | SD Menon |
Music | Kamala |
Singers |
Lyrics
Lyrics submitted by: Sreedevi Pillai pottithakarnna vishladhamaam vipanchiyil pottikkaranju thalarnnurangi moham pottikkaranju thalarnnurangi pottichirikkum malarukale naale pottikkarayaruthe pottikkarayaruthe kaalam varacha karinizhalaanu naam kaalachakrathin baliyaadukalaanu naam baliyaadukalaanu naam ivide mohangal pottimulaykkunnu(2) ivide mohangal vaadikkariyunnu aashakaloothi veerpichu vaykkumee(2) neerkkumilayaanu jeevitham(2) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പൊട്ടിത്തകര്‍ന്ന വിശ്ലഥമാം വിപഞ്ചിയില്‍ പൊട്ടിക്കരഞ്ഞു തളര്‍ന്നുറങ്ങീ മോഹം പൊട്ടിക്കരഞ്ഞു തളര്‍ന്നുറങ്ങീ പൊട്ടിച്ചിരിക്കും മലരുകളേ നാളെ പൊട്ടിക്കരയരുതേ പൊട്ടിക്കരയരുതേ കാലം വരച്ച കരിനിഴലാണു നാം കാലചക്രത്തിന്‍ ബലിയാടുകളാണു നാം ബലിയാടുകളാണു നാം ഇവിടെ മോഹങ്ങള്‍ പൊട്ടിമുളയ്ക്കുന്നൂ (2) ഇവിടെ ആ മോഹങ്ങള്‍ വാടിക്കരിയുന്നൂ ആശകളൂതി വീര്‍പ്പിച്ചു വെയ്ക്കുമീ (2) നീര്‍ക്കുമിളയാണു ജീവിതം (2) (പൊട്ടിത്തകര്‍ന്ന....) |
Other Songs in this movie
- Devathaaru Pookkkal
- Singer : Sivadas | Lyrics : SD Menon | Music : Kamala
- Annum Neeyoru Swapnam
- Singer : Sivadas, Vani Jaya | Lyrics : SD Menon | Music : Kamala
- Kunkumappookkal
- Singer : Sivadas | Lyrics : SD Menon | Music : Kamala
- Padinjaare Chakravaala
- Singer : Vani Jaya | Lyrics : SD Menon | Music : Kamala
- Vijanamee Veedhi
- Singer : Vani Jaya | Lyrics : SD Menon | Music : Kamala