Swapnamaraalike ...
Movie | Abraham & Lincoln (2007) |
Movie Director | Pramod Pappan |
Lyrics | Balachandran Chullikkad |
Music | Ouseppachan |
Singers | Naja |
Lyrics
Added by maathachan@gmail.com on October 2, 2008സ്വപ്നമരാളികേ നിന്റെ പൊന്‍തൂവലാല്‍ തൊട്ടുണര്‍ത്തൂ തൊട്ടുണര്‍ത്തൂ നിദ്രതന്‍ നീലൊല്‍പലത്തില്‍ മയങ്ങുന്നമുഗ്ദ സങ്കല്‍പ്പമേ വീണ്ടും സ്വപ്നമരാളികേ നിന്റെ പൊന്‍തൂവലാല്‍ തൊട്ടുണര്‍ത്തൂ തൊട്ടുണര്‍ത്തൂ ഹേമന്ത രാവിറ്റ്നെ തീരത്തു ശശിലേഖ പ്രേമ സമാധിയില്‍ മുഴുകീ (ഹേമന്ത..) മേദിനി വിരിച്ചപ്പൂമെത്തയില്‍ ഇളം തെന്നല്‍ മേഘസന്ദേശം വായിച്ചുറങ്ങീ സ്വപ്നമരാളികേ നിന്റെ പൊന്‍തൂവലാല്‍ തൊട്ടുണര്‍ത്തൂ തൊട്ടുണര്‍ത്തൂ താലവനങ്ങളില്‍ പാതിരാക്കുയിലിന്റെ കോമള സംഗീതമൊഴുകീ ജാലകച്ഛായയില്‍ ഞനൊരു ഗന്ധര്‍വ്വ രൂപനിധ്യാനിച്ചിരുന്നു (സ്വപ്നമരാളികേ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 26, 2011 Swapna maraalike ninte pon thoovalaal thottunarthoo thottunarthoo nidra than neelolpalathil mayangunna mugdha sankalppathe veendum (Swapnamaraalike..) hemantha raavinte theerathu shashilekha prema samaadhiyil muzhuki (2) medini viricha poomethayil ilam thennal megha sandesham vaayichurangi (Swapnamaraalike..) thaala vanangalil paathirakuyilinte komala sangeethamozhuki (2) jaalaka chaayayil njaanoru gandharvva roopane dhyaanichirunnu (Swapnamaraalike..) |
Other Songs in this movie
- Indrasabha
- Singer : Sayanora Philip | Lyrics : Balachandran Chullikkad | Music : Ouseppachan
- Uduraajamukhi
- Singer : Manjari | Lyrics : Balachandran Chullikkad | Music : Ouseppachan
- Thakkida Tharikida
- Singer : Jyotsna Radhakrishnan, Balu, Franco, Naja | Lyrics : Balachandran Chullikkad | Music : Ouseppachan
- Kezhamaankannaale
- Singer : Kalabhavan Mani, Rimi Tomy | Lyrics : Balachandran Chullikkad | Music : Ouseppachan
- Uduraajamukhi [M]
- Singer : Madhu Balakrishnan | Lyrics : Balachandran Chullikkad | Music : Ouseppachan