View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കല്യാണ സൗഗന്ധികം ...

ചിത്രംകല്യാണ സൗഗന്ധികം (1996)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by devi pillai on October 25, 2008Kalyana sawgandhikam Mudiyil aniyunna thiruvathire
Sakhimaar kali paranjo mizhikalil naanamenthe..pulariyude
[Kalyana sawgandhikam]


Ethindrajaalangalaal Neeyen vasantham thalodi shilakalaliyum
Ethindrajaalangalaal Neeyente rathilola thanthri meetti?

Swaramaay... Layamaay.. Vanamurali paadunnu
Manveena unarunnu anupama kala vidarum ividamini raajanganam
[Kalyana sawgandhikam]

Anuraaga harichandanam innente poo meni thazhuki madanananiyum
Anuraaga harichandanam innente kanavil sughandhameki

Unaroo... thozhi... samayamini vaikaathe mrudula hari maayaathe
aniyuka padathalirililakumoru
maninoopuram
[Kalyana sawgandhikam]




----------------------------------

Added by devi pillai on October 25, 2008കല്യാണസൌഗന്ധികം മുടിയിലണിയുന്ന തിരുവാതിരേ
സഖിമാര്‍ കളിപറഞ്ഞോ മിഴികളില്‍ നാണമെന്തേ
പുലരിയുടെ.....
കല്യാണസൌഗന്ധികം.....

ഏതിന്ദ്രജാലങ്ങളായ് നീയെന്‍ വസന്തം തലോടീ
ശിലകളലിയുമേതിന്ദ്രജാലങ്ങളായ്
നീയെന്റെ രതിലോല തന്ത്രി മീട്ടി?
സ്വരമായ്... ലയമായ്
വനമുരളിപാടുന്നു മണ്‍ വീണയുണരുന്നു അനുപമകലവിടരുമിവിടമിനി രാജാങ്കണം
കല്യാണസൌഗന്ധികം.....

അനുരാഗ ഹരിചന്ദനം ഇന്നെന്റെ പൂമേനി തഴുകി
മദനനണിയും അനുരാഗഹരിചന്ദനം
ഇന്നെന്റെ കനവില്‍ സുഗന്ധമേകി
ഉണരൂ തോഴീ സമയമിനി വൈകാതെ
മൃദുലഹരി മായാതെ
അനുപമപദതളിരിലിളകുമൊരു മണിനൂപുരം
കല്യാണസൌഗന്ധികം.....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാധനാ വിഗ്രഹം
ആലാപനം : കെ എസ്‌ ചിത്ര, ജി വേണുഗോപാല്‍   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
ഗോപാലഹൃദയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
കല്യാണ സൗഗന്ധികം
ആലാപനം : ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍