View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗോപാലഹൃദയം ...

ചിത്രംകല്യാണ സൗഗന്ധികം (1996)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Gopala hridayam paadunna neram
kalindi polum sruthi chernnu poy
kaanmathellam maayaa prakruthee bhaavam
pranaya tharalam
(Gopaala..)

Paribhavamo parayoo raadhe
kadamizhiyil leela madhavamo
ninte manohara somalatha griham
thurannu tharoo veendum
neeyen raagonmaadam
(Gopaala..)

Kavilinayil pulakam choodi
priyasakhi neeyennil chernnunaroo
neeyillayenkilee gopakumarante
anuragam veruthe
paadoo neeyen gopike
(Gopaala..)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ഗോപാലഹൃദയം പാടുന്ന നേരം
കാളിന്ദിപോലും ശ്രുതിചേര്‍ന്നുപോയ്
കാണ്മതെല്ലാം മായാപ്രകൃതീഭാവം
പ്രണയതരളം...

(ഗോപാല)

പരിഭവമോ പറയൂ രാധേ
കടമിഴിയില്‍ ലീലാമാധവമോ
നിന്റെ മനോഹര സോമലതാഗൃഹം
തുറന്നുതരൂ വീണ്ടും...
നീയെന്‍ രാഗോന്മാദം...

(ഗോപാല)

കവിളിണയില്‍ പുളകം ചൂടി
പ്രിയസഖി നീയെന്നില്‍ ചേര്‍ന്നുണരൂ
നീയില്ലയെങ്കിലീ ഗോപകുമാരന്റെ
അനുരാഗം വെറുതെ...
പാടൂ നീയെന്‍ ഗോപികേ..

(ഗോപാല)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാധനാ വിഗ്രഹം
ആലാപനം : കെ എസ്‌ ചിത്ര, ജി വേണുഗോപാല്‍   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
കല്യാണ സൗഗന്ധികം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
കല്യാണ സൗഗന്ധികം
ആലാപനം : ബിജു നാരായണന്‍   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍