View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താരാട്ടി ഞാന്‍ ...

ചിത്രംസ്ട്രീറ്റ് (1995)
ചലച്ചിത്ര സംവിധാനംപി അനില്‍, ബാബു നാരായണന്‍
ഗാനരചനചിറ്റൂര്‍ ഗോപി
സംഗീതംടോമിന്‍ തച്ചങ്കരി
ആലാപനംസുജാത മോഹന്‍, സംഗീത (പുതിയത്)

വരികള്‍

Added by Kalyani on February 16, 2011

താരാട്ടി ഞാന്‍ മനസ്സിലൊരൂഞ്ഞാലുമായ്
പാലൂട്ടി ഞാന്‍ പഴയൊരു തേന്‍ പാട്ടുമായ്
എന്‍ പുന്നാരേ നിന്‍ കാതില്‍ എന്നാളും ചൊല്ലീ ഞാന്‍
വളരു് വളരു് എന്‍ മോളേ....
താരാട്ടി ഞാന്‍ മനസ്സിലൊരൂഞ്ഞാലുമായ്

മുഖം വാടുമ്പോള്‍ ചിരി മായുമ്പോള്‍
കുറുമ്പോടെ നീ പിണങ്ങീടുമ്പോള്‍
പൊന്നേ...എന്‍ മുത്തേ...അറിയാതെ ഞാന്‍ പാടും
പൊന്നേ...എന്‍ മുത്തേ...അറിയാതെ ഞാന്‍ പാടും
ആരി രാ രാ രോ...
താരാട്ടി ഞാന്‍ മനസ്സിലൊരൂഞ്ഞാലുമായ്
പാലൂട്ടി ഞാന്‍ പഴയൊരു തേന്‍ പാട്ടുമായ്

പിറന്നാള്‍ വന്നാല്‍ ഇളം നാവിങ്കല്‍
നറും പാലും ഞാന്‍ പകര്‍ന്നീടുമ്പോള്‍
നെഞ്ചില്‍ എന്‍ നെഞ്ചില്‍ മെല്ലെ ഞാനുറക്കീടും
നെഞ്ചില്‍ എന്‍ നെഞ്ചില്‍ മെല്ലെ ഞാനുറക്കീടും
ആരി രാ രാ രോ...
(താരാട്ടി ഞാന്‍ ...)


----------------------------------

Added by Kalyani on February 16, 2011

Thaaraatti njaan manassiloroonjaalumaay
paalootti njaan pazhayoru then paattumaay
en punnaare nin kaathil ennaalum chollee njaan
valaru valaru en mole....
thaaraatti njaan manassiloroonjaalumaay

mukham vaadumpol chiri maayumpol
kurumpode nee pinangeedumpol
ponne...en muthe...ariyaathe njaan paadum
ponne...en muthe...ariyaathe njaan paadum
aari raa raa ro...
thaaraatti njaan manassiloroonjaalumaay
paalootti njaan pazhayoru then paattumaay

pirannaal vannaal ilam naavinkal
narum paalu njaan pakarnneedumpol
nenchil en nenchil melle njaanurakkeedum
nenchil en nenchil melle njaanurakkeedum
aari raa raa ro.......
(thaaraatti njaan ....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൊഴിയില്‍ കിളി മൊഴി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : ടോമിന്‍ തച്ചങ്കരി
അഞ്ചാലും നമ്മള്‍
ആലാപനം : മനോ, ബിജു, ശിവ   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : ടോമിന്‍ തച്ചങ്കരി
സ്റ്റ്രീറ്റില്‍ തരികിടതോം
ആലാപനം : സുരേഷ്‌ പീറ്റേഴ്‌സ്‌, ഷാഹുൽ ഹമീദ്   |   രചന : ചിറ്റൂര്‍ ഗോപി   |   സംഗീതം : ടോമിന്‍ തച്ചങ്കരി