

Mozhiyil kilimozhi ...
Movie | Street (1995) |
Movie Director | P Anil, Babu Narayanan |
Lyrics | Chittoor Gopi |
Music | Tomin Thachankari |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Added by Kalyani on February 16, 2011 മൊഴിയില്‍ കിളിമൊഴിയില്‍ കളമധുരം ചിരിയില്‍ കുനു ചിരിയില്‍ കുളിരമൃതം കാറ്റും നീയും പുല്‍കുമ്പോള്‍ കാണാപ്പൂവിന്‍ നെഞ്ചോരം അനുരാഗ സാന്ദ്രമായ്.... രാവും ഞാനും പാടുമ്പോള്‍ കാണാച്ചുണ്ടിന്‍ ചൂടോരം ശ്രുതി ചേര്‍ന്ന വീണയായ്.... മൊഴിയില്‍ കിളിമൊഴിയില്‍ കളമധുരം ചിരിയില്‍ കുനു ചിരിയില്‍ കുളിരമൃതം മണിമുകിലിന്‍ കുളിര്‍വിരിയില്‍ അണിയണിയം മലരുതിരും ദൂരേ ദൂരേ നിന്നെ കാണുമ്പോള്‍ (മണിമുകിലിന്‍ ...) പീലിക്കൂന്തല്‍ കണ്ടാല്‍ നീലക്കണ്ണും കണ്ടാല്‍ താഴെക്കാവില്‍ പൂക്കും താഴമ്പൂവും വാടും അഴകേഴും വാരിച്ചൂടവേ.... മൊഴിയില്‍ കിളിമൊഴിയില്‍ കളമധുരം ചിരിയില്‍ കുനു ചിരിയില്‍ കുളിരമൃതം തരളിതമാം കരളിതളില്‍ നിറമണിയും കവിളിണയില്‍ ഏതോ നാണം മെല്ലെപ്പൂക്കുമ്പോള്‍ (തരളിതമാം...) തങ്കത്തിങ്കള്‍ തോല്‍ക്കും നിന്നെക്കാണാനല്ലോ സ്വര്‍ണ്ണത്തൂവല്‍ തുമ്പീ നീയും പാറിപ്പോന്നു ഇവളാണെന്‍ മോഹപ്പൂവനം.... (മൊഴിയില്‍ കിളിമൊഴിയില്‍ ......) ---------------------------------- Added by Kalyani on February 16, 2011 Mozhiyil kilimozhiyil kalamaduram chiriyil kunu chiriyil kuliramritham kaattum neeyum pulkumpol kaanaappovin nenchoram anuraaga saandramaay.... raavum njaanum paadumpol kaanaachundin choodoram shruthichernna veenayaay.... mozhiyil kilimozhiyil kalamaduram chiriyil kunu chiriyil kuliramritham mani mukilin kulirviriyil aniyaniyam malaruthirum doore doore ninne kaanumpol (mani mukilin ...) peelikkoonthal kandaal neelakkannum kandaal thaazhekkaavil pookkum thaazhampoovum vaadum azhakezhum vaarichoodave.... mozhiyil kilimozhiyil kalamaduram chiriyil kunu chiriyil kuliramritham tharalithamaam karalithalil niramaniyum kavilinayil etho naanam melle pookkumpol (tharalithamaam...) thankathinkal tholkkum ninnekkaanaanallo swarnnathooval thumpee neeyum paaripponnu ivalaanen mohappoovanam.... (mozhiyil kilimozhiyil ......) |
Other Songs in this movie
- Anchalum Nammal
- Singer : Mano, Biju, Siva | Lyrics : Chittoor Gopi | Music : Tomin Thachankari
- Streettil Tharikidathom
- Singer : Suresh Peters, Shahul Hameed | Lyrics : Chittoor Gopi | Music : Tomin Thachankari
- Thaaraatti Njan
- Singer : Sujatha Mohan, Sangeetha (New) | Lyrics : Chittoor Gopi | Music : Tomin Thachankari