

Thaaraatti Njan ...
Movie | Street (1995) |
Movie Director | P Anil, Babu Narayanan |
Lyrics | Chittoor Gopi |
Music | Tomin Thachankari |
Singers | Sujatha Mohan, Sangeetha (New) |
Lyrics
Added by Kalyani on February 16, 2011 താരാട്ടി ഞാന്‍ മനസ്സിലൊരൂഞ്ഞാലുമായ് പാലൂട്ടി ഞാന്‍ പഴയൊരു തേന്‍ പാട്ടുമായ് എന്‍ പുന്നാരേ നിന്‍ കാതില്‍ എന്നാളും ചൊല്ലീ ഞാന്‍ വളരു് വളരു് എന്‍ മോളേ.... താരാട്ടി ഞാന്‍ മനസ്സിലൊരൂഞ്ഞാലുമായ് മുഖം വാടുമ്പോള്‍ ചിരി മായുമ്പോള്‍ കുറുമ്പോടെ നീ പിണങ്ങീടുമ്പോള്‍ പൊന്നേ...എന്‍ മുത്തേ...അറിയാതെ ഞാന്‍ പാടും പൊന്നേ...എന്‍ മുത്തേ...അറിയാതെ ഞാന്‍ പാടും ആരി രാ രാ രോ... താരാട്ടി ഞാന്‍ മനസ്സിലൊരൂഞ്ഞാലുമായ് പാലൂട്ടി ഞാന്‍ പഴയൊരു തേന്‍ പാട്ടുമായ് പിറന്നാള്‍ വന്നാല്‍ ഇളം നാവിങ്കല്‍ നറും പാലും ഞാന്‍ പകര്‍ന്നീടുമ്പോള്‍ നെഞ്ചില്‍ എന്‍ നെഞ്ചില്‍ മെല്ലെ ഞാനുറക്കീടും നെഞ്ചില്‍ എന്‍ നെഞ്ചില്‍ മെല്ലെ ഞാനുറക്കീടും ആരി രാ രാ രോ... (താരാട്ടി ഞാന്‍ ...) ---------------------------------- Added by Kalyani on February 16, 2011 Thaaraatti njaan manassiloroonjaalumaay paalootti njaan pazhayoru then paattumaay en punnaare nin kaathil ennaalum chollee njaan valaru valaru en mole.... thaaraatti njaan manassiloroonjaalumaay mukham vaadumpol chiri maayumpol kurumpode nee pinangeedumpol ponne...en muthe...ariyaathe njaan paadum ponne...en muthe...ariyaathe njaan paadum aari raa raa ro... thaaraatti njaan manassiloroonjaalumaay paalootti njaan pazhayoru then paattumaay pirannaal vannaal ilam naavinkal narum paalu njaan pakarnneedumpol nenchil en nenchil melle njaanurakkeedum nenchil en nenchil melle njaanurakkeedum aari raa raa ro....... (thaaraatti njaan ....) |
Other Songs in this movie
- Mozhiyil kilimozhi
- Singer : KJ Yesudas | Lyrics : Chittoor Gopi | Music : Tomin Thachankari
- Anchalum Nammal
- Singer : Mano, Biju, Siva | Lyrics : Chittoor Gopi | Music : Tomin Thachankari
- Streettil Tharikidathom
- Singer : Suresh Peters, Shahul Hameed | Lyrics : Chittoor Gopi | Music : Tomin Thachankari