താരുണ്യപ്പൊയ്കയില്‍ ...
ചിത്രം | വഴിപിഴച്ച സന്തതി (1968) |
ചലച്ചിത്ര സംവിധാനം | ഒ രാംദാസ് |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | ബി എ ചിദംബരനാഥ് |
ആലാപനം | പി ലീല |
വരികള്‍
Lyrics submitted by: Sreedevi Pillai thaarunyappoykayil ninnoru thamaramalar nulliyeduthu maarante maarunokki malarambeythu njanen maarante maarunokki malarambeythu kaiviral konden kavilil nalloru kavitha kurichappol aanandathin lahariyilariyaathaadippadi njan kilivaathil thurannappol kaliyaakkaan chandrika vannu nalla kulir mullappookkalaale poomaaripeythu thante kulirmullappookkalaale poomaaripeythu maanathulloru maniyaravaathil pattukidakka nivarthaanaay panimathiyum vannu | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ താരുണ്യപ്പൊയ്കയിൽ നിന്നൊരു താമരമലർ നുള്ളിയെടുത്തു മാരന്റെ മാറു നോക്കി മലരമ്പെയ്തു ഞാനെൻ മാരന്റെ മാറു നോക്കി മലരമ്പെയ്തു (താരുണ്യ...) കൈ വിരൽ കൊണ്ടെൻ കവിളിൽ നല്ലൊരു കവിത കുറിച്ചപ്പോൾ ആനന്ദത്തിൻ ലഹരിയിലറിയാതാടിപ്പാടീ ഞാൻ കിളിവാതിൽ തുറന്നപ്പോൾ കളിയാക്കാൻ ചന്ദ്രിക വന്നു നല്ല കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു തന്റെ കുളിർമുല്ല പൂക്കളാലേ പൂമാരി പെയ്തു (താരുണ്യ..) മാനത്തുള്ളൊരു മണിയറ വാതിൽ പട്ടു കിടക്ക നിവർത്താനായ് പനിമതിയും വന്നു (താരുണ്യ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഹരികൃഷ്ണ കൃഷ്ണ
- ആലാപനം : പി ജയചന്ദ്രൻ, പി ലീല, ബി വസന്ത, ശ്രീലത നമ്പൂതിരി, ബി സാവിത്രി | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- അല്ലിയാമ്പല്‍പ്പൂവു
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- പങ്കജദള നയനേ
- ആലാപനം : പി ജയചന്ദ്രൻ, പി ലീല, ബി വസന്ത, ശ്രീലത നമ്പൂതിരി, ബി സാവിത്രി | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്
- ഓളത്തില്‍ ഒഴുകുന്ന
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : ബി എ ചിദംബരനാഥ്