View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടാന്‍ കൊതിച്ചു ...

ചിത്രംഞാൻ രാജാവ് (2002)
ചലച്ചിത്ര സംവിധാനംസുനിൽ കുമാർ
ഗാനരചനചവറ കെ എസ് പിള്ള
സംഗീതംരാജാമണി
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Added by Kalyani on March 18, 2011

പാടാന്‍ കൊതിച്ചു ഞാന്‍ പാടിയതൊക്കെയും
പാഴ്ശ്രുതിയായിരുന്നു......
കാണാന്‍ കൊതിച്ചു ഞാന്‍ കണ്ടവയൊക്കെയും
പാഴ്ക്കിനാവായിരുന്നു ജീവനില്‍ ........
(പാടാന്‍ കൊതിച്ചു ഞാന്‍ ....)

കനവിന്റെ കല്‍ഹാരപ്പൂവുകളൊക്കെയും
കടലാസ്സുപൂവുകളായിരുന്നു....(കനവിന്റെ....)
സത്യമെന്നോര്‍ത്തു ഞാന്‍ പുല്‍കിയതൊക്കെയും
മിഥ്യതന്‍ നിഴലുകളായിരുന്നു....
മിഥ്യതന്‍ നിഴലുകളായിരുന്നു....
(പാടാന്‍ കൊതിച്ചു ഞാന്‍ ....)

ചിറകറ്റുവീഴുമെന്‍ മോഹപതംഗങ്ങള്‍
ചിറകു വിടര്‍ത്തിപ്പറക്കുകില്ലേ...(ചിറകറ്റു.....)
മിഴിപൂട്ടിനില്‍ക്കുമീ പാതവിളക്കുകള്‍
മിഴിതുറന്നിനി വെട്ടം തൂകുകില്ലേ.....
മിഴിതുറന്നിനി വെട്ടം തൂകുകില്ലേ.....
(പാടാന്‍ കൊതിച്ചു ഞാന്‍ ....)

----------------------------------

Added by Kalyani on March 18, 2011

Paadaan kothichu njaan paadiyathokkeyum
paazhshruthiyaayirunnu......
kaanaan kothichu njaan kandavayokkeyum
paazhkkinaavaayirunnu jeevanil...
(paadaan kothichu njaan....)

kanavinte kalhaarappoovukalokkeyum
kadalaassupoovukalaayirunnu....(kanavinte....)
sathyamennorthu njaan pulkiyathokkeyum
midhyathan nizhalukalaayirunnu....
midhyathan nizhalukalaayirunnu....
(paadaan kothichu njaan....)

chirakattu veezhumen mohapathangangal
chiraku vidarthipparakkukille...(chirakattu.....)
mizhipootti nilkkumee paathavilakkukal
mizhithurannini vettam thookukille.....
mizhithurannini vettam thookukille.....
(paadaan kothichu njaan....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂപോലെ പൂത്തിരിപോലെ
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : ചവറ കെ എസ് പിള്ള   |   സംഗീതം : രാജാമണി
പാടാന്‍ കൊതിച്ചു
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ചവറ കെ എസ് പിള്ള   |   സംഗീതം : രാജാമണി