Thannanam Paadi [M] ...
Movie | Swayamvarappanthal (2000) |
Movie Director | Harikumar |
Lyrics | ONV Kurup |
Music | Johnson |
Singers | KJ Yesudas |
Lyrics
Added by madhavabhadran@yahoo.co.in on January 25, 2010 തന്നനം പാടി വരാമോ താഴേയീ താരണിമേട്ടില്‍ അന്‍പെഴും തോഴരൊത്താടാന്‍ അമ്പിളിപ്പേടമാന്‍കുഞ്ഞേ തന്നനം പാടി വരാമോ വെണ്ണിലാ പുത്തിലഞ്ഞിപ്പൂഞ്ചോട്ടില്‍ ഒന്നു ചേര്‍ന്നാടിപ്പാടാന്‍ പോരാമോ // വെണ്ണിലാ........// മഞ്ഞു പെയ്യുമ്പോള്‍ മാറിലെ ചൂടും ചുണ്ടിലെ തേനും പങ്കുവെച്ചീടാം കൈത ചൂടും പൊന്നിന്നെന്തേ സൗരഭ്യം വിണ്ണിനില്ലാ പൊന്‍കിനാക്കള്‍ മണ്ണിനുണ്ടോമനേ // തന്നനം പാടി........// വെള്ളിളംകാടുപോലേ താഴ്വാരം നല്ലിളം കാറ്റു ചൊല്ലി പുന്നാരം // വെള്ളിളംകാടുപോലേ ........// മാന്തളിര്‍ നുള്ളാന്‍ മാങ്കനി വീഴ്ത്താം തെങ്ങിളനീരിന്‍ തേന്‍കുളിരേകാന്‍ ദൂരേ ദൂരേ മണ്ണും വിണ്ണും കൈകോര്‍ക്കും തീരഭൂവില്‍ പാടിയേതോ മണ്‍കളിവീണ // തന്നനം പാടി........// ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 8, 2010 Thannanam paadi varaamo thaazheyee thaarani mettil anpezhum thozharothaadaan ampilippedamaan kunje Thannanam paadi varaamo Vennilaa puthilanji poonchottil onnu chernnaadippaadaan poraamo manju peyyumpol maarile choodum chundile thenum panku vecheedaam kaitha choodum ponninenthe sourabhyam vinninillaa ponkinaakkal manninundomane (Thannannam..) Vellilamkaadu pole thaazhvaaram nallilam kaatu cholli punnaaram maanthalir nullaan maankani vezhthaam thengilaneerin thenkulirekaan doore doore mannum vinnum kai korkkum theerabhoovil paadiyethu mankaliveena (Thannanam paadi ..) |
Other Songs in this movie
- Kavililoromana
- Singer : KJ Yesudas | Lyrics : ONV Kurup | Music : Johnson
- Kanninila Kai
- Singer : G Venugopal | Lyrics : Gireesh Puthenchery | Music : Johnson
- Aananda Hemantha
- Singer : P Jayachandran | Lyrics : ONV Kurup | Music : Johnson
- Aananda Hemantha
- Singer : KS Chithra | Lyrics : ONV Kurup | Music : Johnson
- Manjil Meyanam Makara Nila
- Singer : KS Chithra, Unni Menon, Chorus | Lyrics : Gireesh Puthenchery | Music : Johnson
- Thannaanam Paadi [F]
- Singer : KS Chithra | Lyrics : ONV Kurup | Music : Johnson