

Manjil Meyanam Makara Nila ...
Movie | Swayamvarappanthal (2000) |
Movie Director | Harikumar |
Lyrics | Gireesh Puthenchery |
Music | Johnson |
Singers | KS Chithra, Unni Menon, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011 മഞ്ഞിൽ മേയണം മകരനിലാപ്പന്തല് മുത്താൽ മെനയണം പൂവരങ്ങ് (2) നാടൻ ചിന്തുകൾ നാഗസ്വരം തകിലടി മുന്നിൽ മിന്നണം നിലവിളക്ക് അമ്പിളെത്തെല്ലാലേ മഞ്ചലൊരുക്കേണം ചെമ്പകത്തുമ്പീ നിൻ ചിത്തിരക്കല്യാണം (മഞ്ഞിൽ മേയണം...) മുത്താരത്തോരണം തൂക്കണം പല കുലവാഴ ചന്തങ്ങൾ ചമയണം ആമാട പണ്ടങ്ങൾ പണിയണം മുകിലാകാശം പൂമുണ്ടുകൾ നെയ്യണം മച്ചിൻ പുറത്തുള്ള കൊച്ചു കുറുമ്പിയാം കുറുവാൽക്കുരുവീ വെള്ളിത്തളികയും വെള്ളോട്ടുരുളിയും കടമായ് തരുമോ നിറനാഴി പുന്നെല്ലും പൂക്കുലയും തന്നാട്ടേ ഊരു ചുറ്റും ഈറൻ കാറ്റേ (മഞ്ഞിൽ മേയണം...) ചേലോലും ചേമന്തിപ്പൂവുകൾ ഒരു താലി പൂമാലയ്ക്കായ് പൂക്കണം കുഞ്ഞിക്കുടമണി മെല്ലെ കിലുക്കണ പുലരി പശുവേ വെള്ളിക്കുടുക്കയിൽ തുള്ളിത്തുളുമ്പണം നിൻ പാൽ മധുരം നാളത്തെ കല്യാണം നാടെങ്ങും ആഘോഷം നിങ്ങളാരും പോരുന്നില്ലേ (മഞ്ഞിൽ മേയണം...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 8, 2011 Manjil meyanam makaranilaa panthalu Muthaal menayanam poovarangu naadan chinthukal naagaswaram thakiladi Munnil minnanam nilavilakku ambilithellaale manchalorukkenam chembakathumpee nin chithira kalyaanam (Manjil meyanam..) Muthaara thoranam thookkanam Pala kulavaazha chanthangal chamayanam aamaada pandangal paniyanam mukilaakaasham poomundukal neyyanam Machin purathulla kochu kurumpiyaam kuruvaalkkuruvee Vellithalikayum vellotturuliyum kadamaay tharumo Niranaazhi punnellum pookkulayum thannaatte ooru chuttum eeran kaatte (Manjil meyanam..) Chelolum chemanthippoovukal Oru thaali poomaalakkaay pookkanam Kunjikkudamani melle kilukkana pulari pashuve Vellikkudukkayil thulli thulumpanam nin paal madhuram naalathe kalyaanam naadengum aaghosham ningalaarum porunnille (Manjil meyanam..) |
Other Songs in this movie
- Kavililoromana
- Singer : KJ Yesudas | Lyrics : ONV Kurup | Music : Johnson
- Kanninila Kai
- Singer : G Venugopal | Lyrics : Gireesh Puthenchery | Music : Johnson
- Aananda Hemantha
- Singer : P Jayachandran | Lyrics : ONV Kurup | Music : Johnson
- Aananda Hemantha
- Singer : KS Chithra | Lyrics : ONV Kurup | Music : Johnson
- Thannaanam Paadi [F]
- Singer : KS Chithra | Lyrics : ONV Kurup | Music : Johnson
- Thannanam Paadi [M]
- Singer : KJ Yesudas | Lyrics : ONV Kurup | Music : Johnson