View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മച്ചാനെ വാ ...

ചിത്രംമാന്നാർ മത്തായി സ്പീക്കിങ്ങ് (1995)
ചലച്ചിത്ര സംവിധാനംമാണി സി കാപ്പന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംമാൽഗുഡി ശുഭ

വരികള്‍

Added by madhavabhadran on November 26, 2011
 

യാഹാ...
മച്ചാനേ വാ എന്‍ മച്ചാനേ വാ
യാഹാ...
മറ്റാരും കാണാതച്ചാരം താ

ഹേയു്
മച്ചാനേ വാ എന്‍ മച്ചാനേ വാ
മറ്റാരും കാണാതച്ചാരം താ
നെഞ്ചിലുന്മാദത്താളം
പഞ്ചബാണന്റെ മേളം
ആവാഹസ്വാഹായ ജപിച്ചിടും
കുടുക്കുമായു് വാ വാ
വരം താ താ
ഇതു് പൂജാ
മഹാരാജാ
മച്ചാനേ വാ എന്‍ മച്ചാനേ വാ
ഹാ മറ്റാരും കാണാതച്ചാരം താ

ഈ കുളിരിന്‍ അറയില്‍ നിറയാം
ഈ മഴയില്‍ മദമായു് ഉറയാം
രാവാണു് ഞാന്‍
കരിവാവാണു് ഞാന്‍
രാവുണങ്ങിയ നാവൊതുങ്ങിയ
നോവുറങ്ങിയ കാവിറങ്ങിയ
ചാവടക്കിനു തുള്ളാന്‍ വായോ വാ
ഹേ മച്ചാനേ വാ എന്‍ മച്ചാനേ വാ
ഹാ മറ്റാരും കാണാതച്ചാരം താ

ലാ... യിഹാ...

ഈ ചരടിന്‍ ഇഴകങ്ങിരുളില്‍
നൂല്‍ച്ചുരുളില്‍ തിരിയും ചുഴിയില്‍
മുങ്ങുമ്പോഴും
കയം തങ്ങുമ്പോഴും
കമ്പിനാരായത്തുമ്പു് കോരിയ നൊമ്പരങ്ങളെ
ചെമ്പുകൂടിലെ മന്ത്രവാദമ്മിട്ടാടാന്‍ പാടാന്‍ വാ

(മച്ചാനേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആറ്റിറമ്പില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പാല്‍സരണികളില്‍
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
പാല്‍സരണികളില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഓളക്കയ്യില്‍ നീരാടി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ആറ്റിറമ്പില്‍ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌