View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Olakkayyil Neeraadi ...

MovieMaannar Mathai Speaking (1995)
Movie DirectorMani C Kappan
LyricsBichu Thirumala
MusicSP Venkitesh
SingersKJ Yesudas, KS Chithra

Lyrics

Lyrics submitted by: Sreedevi Pillai

olakkayyil neeraadi olathumbil chaanchaadi
thathichinungi muthikkunungi thithithaarakkaatte va
konchikkuzhanjaadaathe konjanam kuthaathe
thaalamthettippaadaathe thaandavam thullaathe
koodumvittu koodum maarivaa tha thaithaithom

mazhavillukondoru panthal
mayilppeli kettiya manchal
athinullil neeyum njanum cherunne hoy
mazhakkaarumaddalam kotti manassinnumaddinam thatti
athiletho thaalam njanum thedunne
varumoro pookkaalam tharumoro poothaalam
ilam manjin mandaaram tharumoro sindooram
manithathe munthirisathe muthodu muthe mukkani vaayo

kilippaattinullile konchal
kaliyaattamaadunna nenchil
anuraagam thaane thedum sringaaram hoy
panavellachakkarathunde kadakkannukondenne pande
kadukellinpoopolenthe nulli nee
kaviloram minaaram kanikaanaminneram
kalivillil kanmunathallil ikkilichollil muthaaram thaayo
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

(പു) ഓളക്കൈയില്‍ നീരാടി ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി തിത്തിത്താര കാറ്റേ വാ
(സ്ത്രീ) (ഓളക്കയ്യില്‍ )
(പു) കൊഞ്ചിക്കുഴഞ്ഞാടാതെ കൊഞ്ഞനം കുത്താതെ
സ്ത്രീ) താളം തെറ്റിപ്പാടാതെ താണ്ഢവം തുള്ളാതെ
കൂടും വിട്ടു കൂടുമാറി വാ താ തെയു് തെയു് തോം
(പു) ഓളക്കൈയില്‍ നീരാടി ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി തിത്തിത്താര കാറ്റേ വാ

(പു) മഴവില്ലു കൊണ്ടൊരു പന്തല്‍ മയില്‍പ്പീലി കെട്ടിയ മഞ്ചല്‍
അതിനുള്ളില്‍ നീയും ഞാനും ചേരുന്നേ ഹോയു്
സ്ത്രീ) മഴക്കാറു മദ്ദളം കൊട്ടി മനസ്സിന്നു മദ്ദീനം തട്ടി
അതിലേതോ താളം ഞാനും തേടുന്നേ
(പു) വരുമോരോ പൂക്കാലം തരും ആരോ പൂത്താലം
സ്ത്രീ) ഇളമഞ്ഞിന്‍ മന്ദാരം ഇടനെഞ്ചിന്‍ സിന്ദൂരം
(പു) മണിതത്തേ മുന്തിരിസത്തേ മുത്തോടുമുത്തേ മുക്കണ്ണി വായോ

സ്ത്രീ) ഓളക്കൈയില്‍ നീരാടി ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി തിത്തിത്താര കാറ്റേ വാ
(പു) കൊഞ്ചിക്കുഴഞ്ഞാടാതെ കൊഞ്ഞനം കുത്താതെ
സ്ത്രീ) താളം തെറ്റിപ്പാടാതെ താണ്ഢവം തുള്ളാതെ
(പു) കൂടും വിട്ടു കൂടുമാറി വാ താ തെയു് തെയു് തോം
ഓളക്കൈയില്‍ നീരാടി ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി തിത്തിത്താര കാറ്റേ വാ

സ്ത്രീ) കിളിപ്പാട്ടിനുള്ളിലെ കൊഞ്ചല്‍ കളിയാട്ടമാടുന്ന നെഞ്ചില്‍
അനുരാഗം താനേ തേടും ശൃംഗാരം ഹോയു്
(പു) പനവെല്ലച്ചക്കരത്തുണ്ടേ കടങ്കണ്ണു കൊണ്ടെന്നെ പണ്ടേ
കടുകെള്ളിന്‍ പൂ പോല്‍ എന്തേ നുള്ളി നീ
സ്ത്രീ) കൊതിയൂറും കിന്നാരം പുതുപൂരം പുന്നാരം
(പു) കവിളോരം മിന്നാരം കണികാണാമിന്നേരം
സ്ത്രീ) കളിവില്ലില്‍ കണ്‍മുനത്തല്ലില്‍ ഇക്കിളിച്ചൊല്ലില്‍ മുത്തരം തായോ

(പു) ഓളക്കൈയില്‍ നീരാടി ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി തിത്തിത്താര കാറ്റേ വാ
(സ്ത്രീ) (ഓളക്കയ്യില്‍ )
(പു) കൊഞ്ചിക്കുഴഞ്ഞാടാതെ കൊഞ്ഞനം കുത്താതെ
സ്ത്രീ) താളം തെറ്റിപ്പാടാതെ താണ്ഢവം തുള്ളാതെ
(ഡു) കൂടും വിട്ടു കൂടുമാറി വാ താ തെയു് തെയു് തോം
ഓളക്കയ്യില്‍ നീരാടി ഓലത്തുമ്പില്‍ ചാഞ്ചാടി
തത്തിച്ചിണുങ്ങി മുത്തിക്കുണുങ്ങി തിത്തിത്താര കാറ്റേ വാ

Other Songs in this movie

Aattirampil
Singer : KS Chithra   |   Lyrics : Bichu Thirumala   |   Music : SP Venkitesh
Paalsaranikalil
Singer : KJ Yesudas, KS Chithra, Chorus   |   Lyrics : Bichu Thirumala   |   Music : SP Venkitesh
Paalsaranikalil
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : SP Venkitesh
Machaane Vaa
Singer : Malgudi Subha   |   Lyrics : Bichu Thirumala   |   Music : SP Venkitesh
Aattirampil [M]
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : SP Venkitesh