

Machaane Vaa ...
Movie | Maannar Mathai Speaking (1995) |
Movie Director | Mani C Kappan |
Lyrics | Bichu Thirumala |
Music | SP Venkitesh |
Singers | Malgudi Subha |
Lyrics
Added by madhavabhadran on November 26, 2011 യാഹാ... മച്ചാനേ വാ എന്‍ മച്ചാനേ വാ യാഹാ... മറ്റാരും കാണാതച്ചാരം താ ഹേയു് മച്ചാനേ വാ എന്‍ മച്ചാനേ വാ മറ്റാരും കാണാതച്ചാരം താ നെഞ്ചിലുന്മാദത്താളം പഞ്ചബാണന്റെ മേളം ആവാഹസ്വാഹായ ജപിച്ചിടും കുടുക്കുമായു് വാ വാ വരം താ താ ഇതു് പൂജാ മഹാരാജാ മച്ചാനേ വാ എന്‍ മച്ചാനേ വാ ഹാ മറ്റാരും കാണാതച്ചാരം താ ഈ കുളിരിന്‍ അറയില്‍ നിറയാം ഈ മഴയില്‍ മദമായു് ഉറയാം രാവാണു് ഞാന്‍ കരിവാവാണു് ഞാന്‍ രാവുണങ്ങിയ നാവൊതുങ്ങിയ നോവുറങ്ങിയ കാവിറങ്ങിയ ചാവടക്കിനു തുള്ളാന്‍ വായോ വാ ഹേ മച്ചാനേ വാ എന്‍ മച്ചാനേ വാ ഹാ മറ്റാരും കാണാതച്ചാരം താ ലാ... യിഹാ... ഈ ചരടിന്‍ ഇഴകങ്ങിരുളില്‍ നൂല്‍ച്ചുരുളില്‍ തിരിയും ചുഴിയില്‍ മുങ്ങുമ്പോഴും കയം തങ്ങുമ്പോഴും കമ്പിനാരായത്തുമ്പു് കോരിയ നൊമ്പരങ്ങളെ ചെമ്പുകൂടിലെ മന്ത്രവാദമ്മിട്ടാടാന്‍ പാടാന്‍ വാ (മച്ചാനേ) |
Other Songs in this movie
- Aattirampil
- Singer : KS Chithra | Lyrics : Bichu Thirumala | Music : SP Venkitesh
- Paalsaranikalil
- Singer : KJ Yesudas, KS Chithra, Chorus | Lyrics : Bichu Thirumala | Music : SP Venkitesh
- Paalsaranikalil
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : SP Venkitesh
- Olakkayyil Neeraadi
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : SP Venkitesh
- Aattirampil [M]
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : SP Venkitesh