Baashpa Saagara (F) ...
Movie | Thattakam (1998) |
Movie Director | Ramesh Das |
Lyrics | Kaithapram |
Music | Kaithapram |
Singers | Sujatha Mohan |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by madhavabhadran on August 19, 2010 ബാഷ്പസാഗര തീരത്തെ സ്നേഹസന്ധ്യാ ദ്വീപിലേക്കെന്‍ തീര്‍ത്ഥയാത്ര തുടരുവാന്‍ ഇന്നൊരുങ്ങുകയായു് ഞാന്‍ ( ബാഷ്പ സാഗര തീരത്തെ ) യാത്ര പോകാറായു് ശുഭയാത്ര ശുഭയാത്ര ശുഭയാത്രയോതാറായു് ഓമനിക്കും കൈകളേ വേദനിക്കും മിഴികളേ എന്തു ചൊല്ലി നിങ്ങളെ ഞാന്‍ സാന്ത്വനിപ്പിക്കും (ഓമനിക്കും കൈകളേ) നിങ്ങളേകിയ ജന്മത്തിനു പകരം ഞാന്‍ എന്തു നല്‍കും ഇന്നെന്റെ സ്വന്തം ഈ കണ്ണീര് മാത്രം യാത്ര പോകാറായു് ശുഭയാത്ര ശുഭയാത്ര ശുഭയാത്രയോതാറായു് പൂവു പോലെ നോക്കി നോക്കി പൊന്നു പോലെ വളര്‍ത്തിയോരെന്‍ അമ്മയേ തനിച്ചാക്കി പോവതെങ്ങനെ ഞാന്‍ ( പൂവു പോലെ ) ഇന്നോളം എനിക്കായു് മണ്ണിതില്‍ ജീവിച്ച താതനോടെന്തു ചൊല്ലി പിരിഞ്ഞു പോകും ഞാന്‍ ബാഷ്പസാഗര തീരത്തെ സ്നേഹസന്ധ്യാ ദ്വീപിലേക്കെന്‍ തീര്‍ത്ഥയാത്ര തുടരുവാന്‍ ഇന്നൊരുങ്ങുകയായു് ഞാന്‍ യാത്ര പോകാറായു് ശുഭയാത്ര ശുഭയാത്ര ശുഭയാത്രയോതാറായു് Added by Kalyani on January 18, 2011 Baashpa saagara theerathe sneha sandhyaa dweepilekken theerdhayaathra thudaruvaaninnorungukayaay njaan(baashpa..) yaathra pokaaraay... shubha yaathra...shubha yaathra shubha yaathrayothaaraay omanikkum kaikale vedanikkum mizhikale enthu cholli ningale njaan saanthwanippikkum(omanikkum...) ningalekiya janmathinu pakaramaay njaan enthu nalkum innente swantham ee kanner maathram yaathra pokaaraay... shubha yaathra shubha yaathra shubha yaathrayothaaraay.... poovupole nokki nokki ponnu pole valarthiyoren ammaye thanichaakki povathengane njaan(poovupole..) innolamenikkaay mannithil jeevicha thaathanodenthu cholli pirinju pokum njaan baashpa saagara theerathe sneha sandhyaa dweepilekken theerdhayaathra thudaruvaaninnorungukayaay njaan yaathra pokaaraay... shubha yaathra...shubha yaathra shubha yaathrayothaaraay..... |
Other Songs in this movie
- Baashpa Saagara (M)
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Devalokam pole
- Singer : RK Ramadas, Sangeetha (New) | Lyrics : Kaithapram | Music : Kaithapram
- Pakalkkinaavil
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Kaithapram
- Sreepaadame gathi jagadambike
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Shilayaay Piraviyundenkil
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Nandabaalam
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Chandanakkaavile
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Kaithapram