

Devalokam pole ...
Movie | Thattakam (1998) |
Movie Director | Ramesh Das |
Lyrics | Kaithapram |
Music | Kaithapram |
Singers | RK Ramadas, Sangeetha (New) |
Lyrics
Added by vikasvenattu@gmail.com on January 25, 2010 ദേവലോകംപോലെ തട്ടകം വാഴ്‌ക ദേവാലയംപോലെ വീട്ടകം വാഴ്‌ക നന്മണിവിത്തു പൊലിക നല്ല സന്താനങ്ങള്‍ തരിക സര്‍വ്വസൗഭാഗ്യം പൊലിക ഉള്ളില്‍ നിറനാഴി നന്മ പൊലിക നിറനിറ ഇല്ലത്തെ നാലുകെട്ട് നിറവിള നാട്ടിലെ നെല്‍പ്പാടം അമ്പലമുറ്റത്തെ കല്‍വിളക്കില്‍ നാട്ടുവെളിച്ചം നിറപൊലിക (നന്മണി) സന്താനൂട്ടിനു പീഠത്തിലേറിയ മുപ്പത്തിമുക്കോടി ദേവകളേ സന്തതി നേടാന്‍ പൊന്നുരുളീന്ന് പൊന്‍ചട്ടുകത്താല്‍ വിളമ്പുന്നേ ആലിലയ്‌ക്കൊത്തോരുണ്ണി വേണം നാവില്‍ സരസ്വതി വാഴേണം ലക്‍ഷ്‌മീകടാക്ഷം നിറയേണം ആയുസ്സു നൂറും കൊടുക്കേണം (നന്മണി) പാദത്തില്‍ വേണം കാല്‍ച്ചിലമ്പ് പുലിനഖം വേണം തൃക്കഴുത്തില്‍ ആദിത്യനേപ്പോലുയരേണം പൊന്നായ് മാറണം കൈനീട്ടം ആട്ടക്കളത്തില്‍ വന്നാടിക്കളിക്കുന്ന നാഗങ്ങളെന്നും തുണയ്‌ക്കേണം ചിത്തത്തിലെന്നും മോദം വളര്‍ത്തണം എട്ടുദിക്കും പേരു കേക്കേണം (ദേവലോകം) ---------------------------------- Added by Kalyani on January 29, 2011 Devalokam pole thattakam vaazhka devaalayam pole veettakam vaazhka(devalokam..) nanmani vithu polika nalla santhaanangal tharika sarva saubhaagyam polika ullil niranaazhi nanma polika nira nira illathe naalukettu niravila naattile nelppaadam ampalamuttathe kal vilakkil naattu velicham nira polika (nanmani ) santhaanoottinu peedhathileriya muppathimukkodi devakale santhathi nedaan ponnuruleennu pon chattukathaal vilampunne(santhaanoottinu..) aalilaykkothorunni venam naavil saraswathi vaazhenam lakshmee kadaaksham nirayenam aayussu noorum kodukkenam (nanmani ) paadathil venam kaalchilampu pulinakham venam thrikkazhuthil aadithyaneppol uyarenam ponnaay maaranam kai neettam(paadathil) aattakkalathil vannaadikkalikkunna naagangalennum thunaykkenam chithathilennum modam valarthanam ettu dikkum peru kekkenam.. (devalokam..) |
Other Songs in this movie
- Baashpa Saagara (F)
- Singer : Sujatha Mohan | Lyrics : Kaithapram | Music : Kaithapram
- Baashpa Saagara (M)
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Pakalkkinaavil
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Kaithapram
- Sreepaadame gathi jagadambike
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Shilayaay Piraviyundenkil
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Nandabaalam
- Singer : KJ Yesudas | Lyrics : Kaithapram | Music : Kaithapram
- Chandanakkaavile
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Kaithapram