Kani Kaanenam ...
Movie | Bandhanam (1978) |
Movie Director | MT Vasudevan Nair |
Lyrics | ONV Kurup |
Music | MB Sreenivasan |
Singers | Leela Menon |
Lyrics
Lyrics submitted by: Dr. Susie Pazhavarical kanikaanenam krishnaa kani kaanenam kaayaamboovudalennum kani kaanenam kanivaarnnen karalil kaalthala kilukki kaliyaadenam krishnaa kaliyaadenam (kani kaanenam) iniyoru janmamundenkil nin maarile vanamaalayaakenam njaanathil thulasippoovaakenam manimuttathodikkalikkum nin thrikkazhal aniyunna poombodiyaakenam (kani kaanenam) ini varum janmathilenkilum njaanoru vanavenuvaakenam nin swara sudhayilozhukenam ithinonnumidayaayillenkilo guruvaayoor mathilakathoru manthariyaakenam (kani kaanenam) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് കണികാണേണം കൃഷ്ണാ! കണികാണേണം കായാമ്പൂവുടലെന്നും കണികാണേണം! കനിവാര്‍ന്നെന്‍ കരളില്‍ കാല്‍ത്തള കിലുക്കി കളിയാടേണം കൃഷ്ണാ! കളിയാടേണം (കണികാണേണം) ഇനിയൊരു ജന്മമുണ്ടെങ്കില്‍ നിന്‍ മാറിലെ വനമാലയാകേണം! ഞാനതില്‍ തുളസിപ്പൂവാകേണം! മണിമുറ്റത്തോടിക്കളിക്കും നിന്‍ തൃക്കഴ- ലണിയുന്ന പൂമ്പൊടിയാകേണം! (കണികാണേണം) ഇനി വരും ജന്മത്തിലെങ്കിലും ഞാനൊരു വനവേണുവാകേണം! നിന്‍ സ്വര- സുധയതിലൊഴുകേണം! ഇതിനൊന്നുമിടയായില്ലെങ്കിലോ ഗുരുവായൂര്‍- മതിലകത്തൊരു മണ്‍തരിയാകേണം! (കണികാണേണം) |
Other Songs in this movie
- Raagam Sreeragam
- Singer : P Jayachandran | Lyrics : ONV Kurup | Music : MB Sreenivasan
- Raagam Sreeragam
- Singer : Vani Jairam, Leela Menon | Lyrics : ONV Kurup | Music : MB Sreenivasan