Raagam Sreeragam ...
Movie | Bandhanam (1978) |
Movie Director | MT Vasudevan Nair |
Lyrics | ONV Kurup |
Music | MB Sreenivasan |
Singers | Vani Jairam, Leela Menon |
Lyrics
Lyrics submitted by: Dr. Susie Pazhavarical sa ri ma pa ni sa sa ni pa ma ri ga ri sa sa ri ma pa ni sa ri ni sa sa ni pa dha ni pa ri ga ri sa raagam sreeraagam udaya sreeraagam (2) madhukara madhura sruthiyil hridaya sarovaram unarum raagam (2) thudu thude vidarum poovin kavilil padarum nirvrithi raagam (2) udaya sreeraagam Aa...Aa... sa ri ga pa ni sa sa ni pa ga ri sa raagam.... hamsadhwani raagam.. kalahamsadhwani raagam.. raagam.. hamsadhwanee raagam.. daaham sangama daaham jeevanilaalum inayarannangal paadum madakara raagam thalaraathaadum thirayude pada thaalam (2) raagam.... hamsadhwanee raagam.. sa ma ga ma dha ni sa sa ni dha ma ga ri sa raagam.. vasantha raagam prapancha madhuvana vasantha raagam (2) anuraaginiyaam priya vasudhe.. pushpa paraagam nirukayil aniyoo.. varnna viraajithamaam rithuraajasadassil raaagam.. thaanam.... pallavi paadoo raagam vasantha raagam Aa..Aa.. raagam maarutha raagam.. malaya maarutha raagam.. malayaanilakara lalitha raagam malaya maarutha raagam.. surabhilametho smrithiyude lahariyil nirayum mizhiyode vidaparayum dina vadhuvin kavilil vidarum kunkuma raagam malaya maarutha raagam.. | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സ രി മ പ നി സ സ നി പ മ രി ഗ രി സ സ രി മ പ നി സ രി നി സ സ നി പ ധ നി പ രി ഗ രി സ രാഗം ശ്രീരാഗം ഉദയ ശ്രീരാഗം (2) മധുകര മധുര ശ്രുതിയില്‍ ഹൃദയ സരോവരം ഉണരും രാഗം (2) തുടു തുടെ വിടരും പൂവിന് കവിളില്‍ പടരും നിര്‍വൃതി രാഗം (2) ഉദയ ശ്രീരാഗം ആ...ആ... സ രി ഗ പ നി സ സ നി പ ഗ രി സ രാഗം.... ഹംസധ്വനി രാഗം.. കളഹംസധ്വനി രാഗം.. രാഗം.. ഹംസധ്വനീ രാഗം.. ദാഹം സംഗമദാഹം ജീവനിലാളും ഇണയരയന്നങ്ങള്‍ പാടും മദകര രാഗം തളരാതാടും തിരയുടെ പദതാളം (2) രാഗം.... ഹംസധ്വനീ രാഗം.. സ മ ഗ മ ധ നി സ സ നി ധ മ ഗ രി സ രാഗം.. വസന്ത രാഗം പ്രപഞ്ച മധുവന വസന്ത രാഗം (2) അനുരാഗിണിയാം പ്രിയ വസുധേ.. പുഷ്പ പരാഗം നിറുകയില്‍ അണിയൂ.. വര്‍ണ വിരാജിതമാം ഋതു രാജ സദസ്സില്‍ രാഗം.. താനം.... പല്ലവി പാടൂ രാഗം വസന്ത രാഗം ആ..ആ.. രാഗം മാരുത രാഗം.. മലയ മാരുത രാഗം.. മലയാനിലകര ലാളിത രാഗം മലയ മാരുത രാഗം.. സുരഭിലമേതോ സ്മൃതിയുടെ ലഹരിയില്‍ നിറയും മിഴിയോടേ വിടപറയും ദിനവധുവിന്‍ കവിളില്‍ വിടരും കുങ്കുമ രാഗം മലയ മാരുത രാഗം.. |
Other Songs in this movie
- Raagam Sreeragam
- Singer : P Jayachandran | Lyrics : ONV Kurup | Music : MB Sreenivasan
- Kani Kaanenam
- Singer : Leela Menon | Lyrics : ONV Kurup | Music : MB Sreenivasan