

Marakkaan Kazhinjengil ...
Movie | Sneham (1998) |
Movie Director | Jayaraj |
Lyrics | Yusufali Kecheri |
Music | Perumbavoor G Ravindranath |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical marakkaan kazhinjenkil manakkannadaykkaan kazhinjenkil choodiyerinjoru poovin novum chuduneduveerppukalum onnu marakkaan kazhinjenkil jeevithathinte purambokkil vaadi varalum paazhchediyil vidarnnathenthinu veruthe ningal theendaa naazhippoovukale vismrithiyil vedanayil veena kinaavukale onnu marakkaan kazhinjenkil manakkannadaykkaan kazhinjenkil theeyine vannu valamveykkunnu vyaamohangal shalabhangal chirakeriyumbol vishaadamenthinu theeraanovin shaapangale maalalayil neerkkilipol neenthiya mounangale onnu marakkaan kazhinjenkil manakkannadaykkaan kazhinjenkil | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മറക്കാന്‍ കഴിഞ്ഞെങ്കില്‍ മനക്കണ്ണടയ്‌ക്കാന്‍ കഴിഞ്ഞെങ്കില്‍ ചൂടിയെറിഞ്ഞൊരു പൂവിന്‍ നോവും ചുടു നെടുവീര്‍പ്പുകളും... ഒന്നു മറക്കാന്‍ കഴിഞ്ഞെങ്കില്‍ ജീവിതത്തിന്റെ പുറംപോക്കില്‍ വാടി വരളും പാഴ്‌ചെടിയില്‍ വിടര്‍ന്നതെന്തിന് വെറുതെ നിങ്ങള്‍ തീണ്ടാ നാഴിപ്പൂവുകളേ വിസ്‌മൃതിയില്‍ വേദനയില്‍ വീണ കിനാവുകളേ... ഒന്നു മറക്കാന്‍ കഴിഞ്ഞെങ്കില്‍ മനക്കണ്ണടയ്‌ക്കാന്‍ കഴിഞ്ഞെങ്കില്‍ തീയിനെ വന്നു വലംവെയ്‌ക്കുന്നു വ്യാമോഹങ്ങള്‍ ശലഭങ്ങള്‍ ചിറകെരിയുമ്പോള്‍ വിഷാദമെന്തിന് തീരാനോവിന്‍ ശാപങ്ങളേ മാലലയില്‍ നീര്‍ക്കിളിപോല്‍ നീന്തിയ മൗനങ്ങളേ (ഒന്നു മറക്കാന്‍) |
Other Songs in this movie
- Devabhaavana Mannil
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Perumbavoor G Ravindranath
- Kaithappoo Manamenthe
- Singer : Chorus, Radhika Thilak | Lyrics : Yusufali Kecheri | Music : Perumbavoor G Ravindranath
- Kondotteennodivanne
- Singer : Sudeep Kumar | Lyrics : Yusufali Kecheri | Music : Perumbavoor G Ravindranath
- Perariyaathoru Nombarathe
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Perumbavoor G Ravindranath
- Raavu Nilaappoovu
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Perumbavoor G Ravindranath