Perariyaathoru Nombarathe ...
Movie | Sneham (1998) |
Movie Director | Jayaraj |
Lyrics | Yusufali Kecheri |
Music | Perumbavoor G Ravindranath |
Singers | KJ Yesudas |
Lyrics
Lyrics submitted by: Vijayakrishnan V S Perariyathoru nombarathe premamennaro vilichu.. Mannil veenudayunna thenkudathe kannuneerennum vilichu.. Thankathin niramulla maayamareechiye Sankalppamennu vilichu.. Murivettu kezhunna paazhmulam thandine Muralikayennum vilichu.. Muralikayennum vilichu.. (Perariyathoru) Manimegha bhaashpathil chaalicha varnnathe Maarivillennu vilichu.. Marakkuvanavatha mouna sangeethathe Maanasamennum vilichu.. Maanasamennum vilichu.. (Perariyathoru) | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു... മണ്ണില്‍ വീണുടയുന്ന തേന്‍കുടത്തെ കണ്ണുനീരെന്നും വിളിച്ചു.... തങ്കത്തിന്‍ നിറമുള്ള മായാമരീചിയെ സങ്കല്‍പ്പമെന്നു വിളിച്ചു.. മുറിവേറ്റു കേഴുന്ന പാഴ്മുളം തണ്ടിനെ മുരളികയെന്നും വിളിച്ചു... മുരളികയെന്നും വിളിച്ചു... (പേരറിയാത്തൊരു) മണിമേഘബാഷ്പത്തില്‍ ചാലിച്ച വര്‍ണ്ണത്തെ മാരിവില്ലെന്നു വിളിച്ചു... മറക്കുവാനാവാത്ത മൗനസംഗീതത്തെ മാനസമെന്നും വിളിച്ചു... മാനസമെന്നും വിളിച്ചു... (പേരറിയാത്തൊരു) |
Other Songs in this movie
- Devabhaavana Mannil
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Perumbavoor G Ravindranath
- Kaithappoo Manamenthe
- Singer : Chorus, Radhika Thilak | Lyrics : Yusufali Kecheri | Music : Perumbavoor G Ravindranath
- Kondotteennodivanne
- Singer : Sudeep Kumar | Lyrics : Yusufali Kecheri | Music : Perumbavoor G Ravindranath
- Marakkaan Kazhinjengil
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Perumbavoor G Ravindranath
- Raavu Nilaappoovu
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : Perumbavoor G Ravindranath