View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പേരറിയാത്തൊരു നൊമ്പരത്തെ ...

ചിത്രംസ്നേഹം (1998)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Vijayakrishnan V S

Perariyathoru nombarathe
premamennaro vilichu..
Mannil veenudayunna thenkudathe
kannuneerennum vilichu..

Thankathin niramulla maayamareechiye
Sankalppamennu vilichu..
Murivettu kezhunna paazhmulam thandine
Muralikayennum vilichu..
Muralikayennum vilichu..
(Perariyathoru)

Manimegha bhaashpathil chaalicha varnnathe
Maarivillennu vilichu..
Marakkuvanavatha mouna sangeethathe
Maanasamennum vilichu..
Maanasamennum vilichu..
(Perariyathoru)
വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ്

പേരറിയാത്തൊരു നൊമ്പരത്തെ
പ്രേമമെന്നാരോ വിളിച്ചു...
മണ്ണില്‍ വീണുടയുന്ന തേന്‍‌കുടത്തെ
കണ്ണുനീരെന്നും വിളിച്ചു....

തങ്കത്തിന്‍ നിറമുള്ള മായാമരീചിയെ
സങ്കല്‍പ്പമെന്നു വിളിച്ചു..
മുറിവേറ്റു കേഴുന്ന പാഴ്മുളം തണ്ടിനെ
മുരളികയെന്നും വിളിച്ചു...
മുരളികയെന്നും വിളിച്ചു...
(പേരറിയാത്തൊരു)

മണിമേഘബാഷ്പത്തില്‍ ചാലിച്ച വര്‍ണ്ണത്തെ
മാരിവില്ലെന്നു വിളിച്ചു...
മറക്കുവാനാവാത്ത മൗനസംഗീതത്തെ
മാനസമെന്നും വിളിച്ചു...
മാനസമെന്നും വിളിച്ചു...
(പേരറിയാത്തൊരു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവഭാവന മണ്ണിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
കൈതപ്പൂ മണമെന്തേ
ആലാപനം : കോറസ്‌, രാധിക തിലക്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
കൊണ്ടോട്ടീന്നോടിവന്നേ
ആലാപനം : സുദീപ് കുമാര്‍   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
മറക്കാൻ കഴിഞ്ഞെങ്കിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
രാവ് നിലാപ്പൂ‍വ്
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌