Mounam Polum Madhuram ...
Movie | Saagara Sangamam (1983) |
Movie Director | K Viswanath |
Lyrics | Sreekumaran Thampi |
Music | Ilayaraja |
Singers | S Janaki, P Jayachandran |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sreedevi Pillai Mounam polum madhuram.. mounam polum madhuram ee madhu nilaavin mazhayil (2) manasin maadhavam mizhiyil pookkave (2) romaancham moodave.. (ninte mounam polum...) vidarum adharam vira kolvathenthino.. thilangum nayanam nanayunnathenthino.. akalum udalukal aliyum uyirukal akalum udalukal aliyum uyirukal neendu neendu pokumee mookathayoru kavitha pol vachaalamarivu njaan... (mounam polum ...) adarum nimisham thudarilla veendume.. kozhiyum sumangal vidarilla veendume.. ulakkum thennalil ulanju upavanam ulakkum thennalil ulanju upavanam neele neele ozhukumee kaattala than paattile sandesam sundaram (mounam polum ...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മൗനം പോലും മധുരം... മൗനം പോലും മധുരം ഈ മധുനിലാവിന്‍ മഴയില്‍ മനസ്സിന്‍ മാധവം മിഴിയില്‍ പൂക്കവേ രോമാഞ്ചം മൂടവേ... (നിന്റെ മൗനം പോലും മധുരം) വിടരും അധരം വിറകൊള്‍വതെന്തിനോ... തിളങ്ങും നയനം നനയുന്നതെന്തിനോ.. അകലും ഉടലുകള്‍ അലിയും ഉയിരുകള്‍ അകലും ഉടലുകള്‍ അലിയും ഉയിരുകള്‍ നീണ്ടു നീണ്ടു പോകുമീ മൂകതയൊരു കവിതപോല്‍ വാചാലമറിവു ഞാന്‍ (നിന്റെ മൗനം പോലും മധുരം) അടരും നിമിഷം തുടരില്ല വീണ്ടുമേ.. കൊഴിയും സുമങ്ങള്‍ വിടരില്ല വീണ്ടുമേ.. ഉലയ്ക്കും തെന്നലില്‍ ഉലഞ്ഞൂ ഉപവനം ഉലയ്ക്കും തെന്നലില്‍ ഉലഞ്ഞൂ ഉപവനം നീളെ നീളെ ഒഴുകുമീ കാറ്റലതന്‍പാട്ടിലെ സന്ദേശം സുന്ദരം (നിന്റെ മൗനം പോലും മധുരം) |
Other Songs in this movie
- Om Namashivaaya
- Singer : S Janaki | Lyrics : Sreekumaran Thampi | Music : Ilayaraja
- Vaarmegha Varnnante
- Singer : P Jayachandran, P Madhuri | Lyrics : Sreekumaran Thampi | Music : Ilayaraja
- Baala Kanakamaya
- Singer : S Janaki | Lyrics : | Music : Ilayaraja
- Naada Vinodam
- Singer : SP Balasubrahmanyam, SP Shailaja | Lyrics : Sreekumaran Thampi | Music : Ilayaraja
- Thakida Thadhimi
- Singer : P Jayachandran, Chorus | Lyrics : Sreekumaran Thampi | Music : Ilayaraja
- Vedam
- Singer : SP Balasubrahmanyam, SP Shailaja | Lyrics : Sreekumaran Thampi | Music : Ilayaraja