Thakida Thadhimi ...
Movie | Saagara Sangamam (1983) |
Movie Director | K Viswanath |
Lyrics | Sreekumaran Thampi |
Music | Ilayaraja |
Singers | P Jayachandran, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 27, 2010 തകിട തധിമി തകിട തധിമി തന്താനാ ഹൃദയലയനജതികള്‍ കോര്‍ത്ത തില്ലാന(2) ഇടയുമെന്‍ ചുവടുകളെങ്കിലും താളങ്ങള്‍ ഇടറില്ല പതറില്ല പഴകിയ രാഗങ്ങള്‍(2) ശ്രുതിയും ലയവും ഒന്നു കലര്‍ന്നു (തകിട തധിമി ...) മനുജ വാഴ്വു മണ്ണില്‍ വിധി നയിക്കും വ്യഥ തൻ നടനം ആരറിഞ്ഞതിന്റെ തുടക്കം നീയറിയുകില്ലയൊടുക്കം (2) അറിയൂ മനസ്സേ നീയൊരു നുരയീ കടലിൽ അറിഞ്ഞും വീണ്ടും ആശകൾ വളർത്തീ വെറുതേ (2) ഏതു സ്വരവും ഇടറിയില്ല ആരും ചെയ്ത കുറ്റമല്ല കാലം കോർത്തു തന്നതശ്രുഹാരം (തകിട തധിമി ...) ഇടയുമെന്‍ ചുവടുകളെങ്കിലും തരികിട തോം തരികിടതോം തരികിടതോം ഇടറില്ല പതറില്ല പഴകിയ ആ..ആ..ആ ശ്രുതിയും ലയവും ഒന്നു കലര്‍ന്നു (തകിട തധിമി ..) പാതിവഴിയിൽ പിരിഞ്ഞു ഞാൻ ഭാരം താങ്ങി അലഞ്ഞു നൃത്തശാലയിരുളിലായി ജീവതാളമകലെയായ് (2) തകരുമെൻ ഹൃദയം താഴ്വരയായ് ഉയരെ നീ ജ്വലിക്കും താരകയായ് (2) യാനപാത്രമുടഞ്ഞുപോയ യാത്രി ഞാൻ നിന്നോർമ്മകളെ ഓമനിച്ചിടുന്നു സഖീ ഇന്നും ആ...ആ...ആ.. Added by devi pillai on December 2, 2010 thakida thadhimi thakida thadhimi thanthaana hridaya layana jathikal kortha thillaana idarumen chuvadukalenkilum thaalangal idarilla patharilla pazhakiya raagangal sruthiyum layavum onnuchernnu manujavaazhvu mannil vidhi nayikkum vyadhathan nadanam aararinjathinte thudakkam nee ariyukillayodukkam ariyoo manasse neeyoru nurayeekkadalil arinjum veendum aashakal valarthee veruthe ethuswaravum idariyilla aarum cheytha kuttamalla kaalam korthu thannathasru haaram thakida thadhimi..... idayumen chuvadukalenkilum tharikidathom tharikidathom tharikidathom idarilla patharilla pazhakiya aa.aa..aa.. sruthiyum layavum onnukalarnnu paathivazhiyil pirinju njan bhaaram thaangi alanju nrithashaala irulilaayi jeevathaalamakaleyaay thakarumen hridayam thaazhvarayaay uyare nee jwalikkum thaarakayaay yaanapaathramudanju poya yaathri njan ninnormmakale omanichidunnu sakhi innum......... aa.............. |
Other Songs in this movie
- Om Namashivaaya
- Singer : S Janaki | Lyrics : Sreekumaran Thampi | Music : Ilayaraja
- Vaarmegha Varnnante
- Singer : P Jayachandran, P Madhuri | Lyrics : Sreekumaran Thampi | Music : Ilayaraja
- Baala Kanakamaya
- Singer : S Janaki | Lyrics : | Music : Ilayaraja
- Naada Vinodam
- Singer : SP Balasubrahmanyam, SP Shailaja | Lyrics : Sreekumaran Thampi | Music : Ilayaraja
- Mounam Polum Madhuram
- Singer : S Janaki, P Jayachandran | Lyrics : Sreekumaran Thampi | Music : Ilayaraja
- Vedam
- Singer : SP Balasubrahmanyam, SP Shailaja | Lyrics : Sreekumaran Thampi | Music : Ilayaraja