Shaanthicholluvaan Aarumilla ...
Movie | Ente Priyappetta Muthuvinu (2000) |
Movie Director | Nazar Kallaraykkal |
Lyrics | Vellanad Narayanan |
Music | Raveendran |
Singers | MG Sreekumar |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on November 23, 2010 ശാന്തി ചൊല്ലുവാന്‍ ആരുമില്ല സാന്ത്വന മൊഴി തരികയില്ല സ്നേഹമനുദിനം അകലുകയായ് ബന്ധങ്ങളാകെയും ബന്ധനത്തുടലിലായ് (ശാന്തി ചൊല്ലുവാൻ..) ജീവിതമൊരു കടംകഥയെറിഞ്ഞാൽ നാമതിനാദ്യമേ കടം പറഞ്ഞാൽ വേദനയുടെ കലവറ തുറക്കും വേറൊരു തടവറയായിരിക്കും ആ വില്ലിതല്ലാതെ വിധിയെഴുതാം സമയം കാത്തു നില്ക്കാതെ കടന്നു പോകും പൊള്ള വാക്കും പോയ നാളും കൈവിട്ടൊരായുധം പോലെയാകും (ശാന്തി ചൊല്ലുവാൻ..) ജീവിതമൊരു നിധി നൽകിയെന്നാൽ നാമതിൻ നന്മകൾ മറന്നു പോയാൽ ഉള്ളിൽ അഹന്തകൾ വന്നു ചേരും ഉള്ള മനോസുഖം പോയ് മറയും ആ വില്ലൊരേലസ്സായ് അതു തടയാൻ അഭയം നൽകുവാൻ അയലുമില്ലാതെയാകും ശാശ്വതമാം മൂല്യമെല്ലാം ഒരു മഞ്ഞുതുള്ളി പോൽ അലിഞ്ഞു തീരും (ശാന്തി ചൊല്ലുവാൻ..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 23, 2010 Shanthi cholluvaan aarumilla santhwana mozhi tharikayilla snehamanudinam akalukayaay bandhangalaakeyum bandhanathudalilaay (shaanthi cholluvaan...) Jeevithamoru kadam kadhayerinjaal naamathinaadyame kadam paranjaal vedanayude kalavara thurakkum veroru thadavarayaayirikkum aa villithallaathe vidhiyezhuthaam samayam kaathu nilkkathe kadannu pokum polla vaakkum poya naalum kaivittoraayudham poleyaakum (shaanthi cholluvaan...) Jeevithamoru nidhi nalkiyennal naamathin nanmakal marannu poyaal ullil ahanthakal vannu cherum ulla manosukham poymarayum aa villorelassaay athu thadayaan abhayam nalkuvaan ayalumillatheyaakum shaashwathamaam moolyamellam oru manjuthulli pol alinju theerum (shaanthi cholluvaan...) |
Other Songs in this movie
- Azhakinte Nirakumbham
- Singer : MG Sreekumar | Lyrics : Vellanad Narayanan | Music : Raveendran
- Kuttichaathane
- Singer : Biju Narayanan | Lyrics : Vellanad Narayanan | Music : Raveendran
- Kanna Njaan
- Singer : Daleema | Lyrics : Vellanad Narayanan | Music : Raveendran